മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം

post

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിന് കീഴില്‍ മെഡിക്കല്‍ ഓഫീസറുടെ (പീഡിയാട്രിക് സര്‍ജറി) ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തും. യോഗ്യത: എംബിബിഎസ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് അഞ്ചിന് രാവിലെ 11ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം.