തെങ്ങിന്‍തൈ വിതരണം ചെയ്യും

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കോഴിക്കോട് ജില്ലയിലെ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് വരെ സങ്കരയിനം തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യും. ആവശ്യക്കാര്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം എത്തണം. 325 രൂപയാണ് ഒരു തൈയുടെ വില. ഫോണ്‍: 04672260632, 8547891632.