വാകയോട് എച്ച് എസ് അറപ്പീടിക റോഡില്‍ ഗതാഗത നിരോധനം

post

വാകയോട് എച്ച് എസ് അറപ്പീടിക റോഡില്‍ ബിസി പ്രവര്‍ത്തി ഏപ്രില്‍ ഏഴ് മുതല്‍ ആരംഭിക്കുന്നതിനാല്‍, പ്രവൃത്തികള്‍ തീരുന്നത് വരെ ഗതാഗതം നിരോധിക്കും. വാകയാട് എച്ച് എസ് ഭാഗത്ത് നിന്നും പലോളിമുക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വാകയാട് കൊട്ടാരമുക്ക് റോഡ് വഴി തിരിഞ്ഞ് പോകണമെന്ന് പി ഐ യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.