ചിന്നക്കനാല്‍ ടൗണ്‍ മുതല്‍ വിലക്ക് ജങ്ഷന്‍ വരെ ഗതാഗതം നിരോധിച്ചു
 
                                                ഇടുക്കി ജില്ലയിലെ എസ്.ഡി. ബംഗ്ലാവ് പെരിയകനാല്‍ വിലക്ക് പാതയില്‍ ടാറിങ് നടക്കുന്നതിനാല്‍ ചിന്നക്കനാല്‍ ടൗണ്‍ മുതല്‍ വിലക്ക് ജങ്ഷന്‍ വരെ ഗതാഗതം ഭാഗീകമായി നിരോധിച്ചതായി ശാന്തന്‍പാറ പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എഞ്ചിനീയര്‍ അറിയിച്ചു.  മാർച്ച് 5 മുതല്‍ പ്രവൃത്തി തീരുന്നത് വരെയാണ് ഗതാഗത നിരോധനം. 










