ചേപ്പാട്- ഹരിപ്പാട് റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ ചേപ്പാട്- ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കുടയിലുള്ള കാഞ്ഞൂർ ലെവൽ ക്രോസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒക്ടോബർ 7ന് വൈകിട്ട് 6 വരെ അടച്ചിടും. വാഹനങ്ങൾ എൻ.ടി.പി.സി, കവല ഗേറ്റുകൾ വഴി പോകണം.