ബഫർ സോൺ: പമ്പാവാലിയിൽ യോഗം

post

ബഫർസോണിൽ നിന്നും ജനവാസ കേന്ദ്രങ്ങൾ കണ്ടെത്തി ഒഴിവാക്കുന്നത് സംബന്ധിച്ച് നടന്നു വരുന്ന വിവരശേഖരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും തുടർ പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനും അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാർട്ടി നേതാക്കളുടെയും കർഷക സംഘടന നേതാക്കളുടെയും യോഗം പമ്പാവാലി മാർത്തോമാ പാരിഷ് ഹാളിൽ ചേരും.