പോലീസ് കോണ്‍സ്റ്റബിള്‍: ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഈ മാസം 12 മുതല്‍

post

പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി ബറ്റാലിയന്‍ മൂന്ന്)(കാറ്റഗറി നമ്പര്‍ 530/2019) തസ്തികയുടെ 17/08/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഈ മാസം 12 മുതല്‍ നവംബര്‍ അഞ്ച് വരെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഫോണ്‍: 0468 2 222 665.