വോട്ടർ ബോധവത്കരണ ഓണലൈൻ മത്സരം
 
                                                എറണാകുളം: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വിവിധ ഇനങ്ങളിൽ
വോട്ടർ ബോധവത്കരണ ഓണലൈൻ മത്സരം നടത്തുന്നു.മത്സരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ https://ecisveep.nic.in/










