ജല അതോറിറ്റി ബില്ലുകള്‍ ഇനി മൊബൈലില്‍
വയനാട്: ജല അതോറിറ്റി റവന്യൂ വിഭാഗത്തിന്റെ സേവനം പൂര്‍ണമായും കടലാസ് രഹിതമാക്കി മാറ്റുന്നതിന്റെ ഭാഗമായി അച്ചടിച്ച വെളളക്കര ബില്ലുകള്‍ക്ക് പകരം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണില്‍ സന്ദേശമായി ബില്ല് ലഭിക്കും. ബില്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ജല അതോറിറ്റിയുടെ വെബ് പോര്‍ട്ടലില്‍ (https.//epay.kwa.kerala.gov.