ജില്ലയില്‍ ഇന്നലെ 111 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു; 78 പേര് രോഗമുക്തരായി
പത്തനംതിട്ട : ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും, 12 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 98 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 3 പേരുണ്ട്. പത്തനംതിട്ട ഇന്നലെ രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്, ക്രമനമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം.
1.പത്തനംതിട്ട 5
2.തിരുവല്ല 11
3.ആനിക്കാട് 2
4.അയിരൂര്‍ 2
5.ചെന്നീര്‍ക്കര 1
6.ചെറുകോല്‍ 3
7.ഏറത്ത് 1
8.ഇലന്തൂര്‍ 2
9.ഏനാദിമംഗലം 4
10.ഏഴംകുളം 2
11.എഴുമറ്റൂര്‍ 2
12.കടപ്ര 3
13.കലഞ്ഞൂര്‍ 2
14.കല്ലൂപ്പാറ 2
15.കൊടുമണ്‍ 1
16.കോയിപ്രം 3
17.കോന്നി 3
18.കോട്ടാങ്ങല്‍ 1
19.കോഴഞ്ചേരി 2
20.കുന്നന്താനം 3
21.കുറ്റൂര്‍ 5
22.മലയാലപ്പുഴ 1
23.മല്ലപ്പളളി 9
24.മെഴുവേലി 1
25.മൈലപ്ര 1
26.നാറാണംമൂഴി 7
27.നാരങ്ങാനം 2
28.ഓമല്ലൂര്‍ 1
29. പളളിക്കല്‍ 1
30.പന്തളംതെക്കേക്കര 2
31.പുറമറ്റം 1
32.റാന്നിപഴവങ്ങാടി 3
33.റാന്നിപെരുനാട് 1
34.തോട്ടപ്പുഴശ്ശേരി 6
35.തുമ്പമണ്‍ 2
36.വടശ്ശേരിക്കര 5
37.വെച്ചൂച്ചിറ 8
ജില്ലയില്‍ ഇതുവരെ ആകെ 60931 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 55014 പേര് സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്.
ജില്ലയില്‍ ഇന്നലെ 78 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 59496 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1052 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 1017 പേര് ജില്ലയിലും, 35 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 995 കോണ്ടാക്ടുകള് നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2541 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3418 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്നലെ തിരിച്ചെത്തിയ 146 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ എത്തിയ 60 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 6954 പേര് നിരീക്ഷണത്തിലാണ്.