പോളിംഗ് സ്റ്റേഷനുകള്‍ക്ക് മാറ്റം

post

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നിയോജകമണ്ഡലത്തിലെ തുകലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി എല്‍.പി സ്‌കൂളില്‍ നിശ്ചയിച്ചിരുന്ന 111, 112 പോളിങ് ബൂത്തുകള്‍ തുകലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി ഹൈസ്‌കൂളിലേക്ക് മാറ്റി.

പോളിംഗ് ബൂത്ത് നമ്പര്‍, പുതിയ പോളിംഗ് സ്റ്റേഷന്‍, ബ്രാക്കറ്റില്‍ പഴയ പോളിംഗ് സ്റ്റേഷന്‍ എന്നിവ ക്രമത്തില്‍:

111 - തുകലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി ഹൈസ്‌കൂള്‍, കിഴക്ക് ഭാഗം (തുലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി എല്‍.പി സ്‌കൂള്‍ )

112- തുകലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി ഹൈസ്‌കൂള്‍, മധ്യഭാഗം (തുകലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി എല്‍.പി സ്‌കൂള്‍)