പൊതുതിരഞ്ഞെടുപ്പ്; ഇന്നലെ (നവംബര്‍ 16) വരെ 1410 പത്രികള്‍

post

കൊല്ലം : ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ(നവംബര്‍ 16) വരെ 1410 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്11, ബ്ലോക്ക് പഞ്ചായത്തുകള്‍55, ഗ്രാമപഞ്ചായത്തുകള്‍1199, മുനിസിപ്പാലിറ്റികള്‍95, കോര്‍പ്പറേഷന്‍50 ഉള്‍പ്പടെ ആകെ 1410 പത്രികകളാണ് ലഭിച്ചത്.

ജില്ലാ പഞ്ചായത്ത്11, കോര്‍പ്പറേഷന്‍50, മുനിസിപ്പാലിറ്റികളില്‍ പരവൂര്‍25, കരുനാഗപ്പള്ളി25, കൊട്ടാരക്കര24, പുനലൂര്‍21. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഓച്ചിറ1, ശാസ്താംകോട്ട3, പത്തനാപുരം1, അഞ്ചല്‍5, കൊട്ടാരക്കര1, ചിറ്റുമല8, ചവറ4, മുഖത്തല9, ചടയമംഗലം1, ഇത്തിക്കര22. ഗ്രാമപഞ്ചായത്തുകളില്‍ ഓച്ചിറ9, കുലശേഖരപുരം30, തഴവ45, ക്ലാപ്പന5, ആലപ്പാട്24, തൊടിയൂര്‍53, ശാസ്താംകോട്ട24, പടിഞ്ഞാറേ കല്ലട12, ശൂരനാട് തെക്ക്24, പോരുവഴി17, കുന്നത്തൂര്‍11, ശൂരനാട് വടക്ക്15, മൈനാഗപ്പള്ളി35, ഉമ്മന്നൂര്‍45, വെട്ടിക്കവല24, മേലില9, മൈലം31, കുളക്കട12, പവിത്രേശ്വരം16, വിളക്കുടി6, തലവൂര്‍10, പിറവന്തൂര്‍16, പട്ടാഴി വടക്കേക്കര2, പട്ടാഴി2, പത്തനാപുരം3, കുളത്തൂപ്പുഴ25, ഏരൂര്‍10, അഞ്ചല്‍12, ഇടമുളയ്ക്കല്‍7, കരവാളൂര്‍13, തെ•ല5, വെളിയം35, പൂയപ്പള്ളി8, കരീപ്ര8, എഴുകോണ്‍2, നെടുവത്തൂര്‍28, തൃക്കരുവ26, പനയം29, പെരിനാട്19, കുണ്ടറ5, പേരയം2, കിഴക്കേ കല്ലട5, മണ്‍ട്രോതുരുത്ത്16, തെക്കുംഭാഗം12, ചവറ18, തേവലക്കര17, പ•ന45, നീണ്ടകര1, മയ്യനാട്30, ഇളമ്പള്ളൂര്‍22, തൃക്കോവില്‍വട്ടം35, കൊറ്റങ്കര20, നെടുമ്പന15, ചിതറ38, കടയ്ക്കല്‍13, ചടയമംഗലം2, ഇട്ടിവ12, വെളിനല്ലൂര്‍27, ഇളമാട്2, നിലമേല്‍16, കുമ്മിള്‍3, പൂതക്കുളം42, കല്ലുവാതുക്കല്‍33, ചാത്തന്നൂര്‍37, ആദിച്ചനല്ലൂര്‍15, ചിറക്കര9. നവംബര്‍ 19 വരെ പത്രികകള്‍ സമര്‍പ്പിക്കാം. 20 സൂക്ഷ്മ പരിശോധന നടക്കും. 23 വരെ പത്രിക പിന്‍വലിക്കാം.