500 കടന്ന് കോവിഡ്

post

കൊല്ലം : ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇന്നലെ ആദ്യമായി 500 കടന്നു. സെപ്തംബര്‍ 19ന് 436 പേര്‍ക്ക് രോഗബാധ ഉണ്ടായതാണ് ഇതിന് മുന്‍പുള്ള ഉയര്‍ന്ന നിരക്ക്.മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(സെപ്തംബര്‍ 23) 503 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ രണ്ടു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 495 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്നലെ 152 പേര്‍  രോഗമുക്തി നേടി.

കൊല്ലം കോര്‍പ്പറേഷന്‍126, തൊടിയൂര്‍46, തൃക്കരുവ45, ആലപ്പാട്44, ശൂരനാട്12, നീണ്ടകര11, കൊട്ടാരക്കര, കിഴക്കേകല്ലട, പവിത്രേശ്വരം, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും തൃക്കോവില്‍വട്ടം, മയ്യനാട് ഭാഗങ്ങളില്‍ എട്ടുവീതവും പുനലൂര്‍7, കുലശേഖരപുരം, വെളിനല്ലൂര്‍, വിളക്കുടി എന്നിവിടങ്ങളില്‍ ആറു വീതവും, ഉമ്മന്നൂര്‍, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ അഞ്ചുവീതവും, വടക്കും ഭാഗം, മേലില, ചവറ, പനയം, പട്ടാഴി, തേവലക്കര എന്നിവിടങ്ങളില്‍ നാലുവീതവും മൈലം, പോരുവഴി, പ•ന, പത്തനാപുരം, തഴവ, കല്ലുവാതുക്കല്‍, കരീപ്ര, ഏരൂര്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവും രോഗികളുമാണുള്ളത്.

കൊല്ലം കോര്‍പ്പറേഷനില്‍ കടപ്പാക്കട12, മങ്ങാട്, ശക്തികുളങ്ങര എന്നിവടങ്ങളില്‍ എട്ടുവീതവും, പുള്ളിക്കട, മൂതാകര എന്നിവിടങ്ങളില്‍ ആറു വീതവും, കാവനാട്, കരിക്കോട് അയത്തില്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതവും, അഞ്ചാലുംമൂട്4, മരുത്തടി, തിരുമുല്ലവാരം, തങ്കശ്ശേരി എന്നിവിടങ്ങളില്‍ മൂന്നുവീതവും രോഗികളാണുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ്.

ആഗസ്റ്റ് 22 ന് മരണമടഞ്ഞ ആയുര്‍ സ്വദേശി രാജേഷ്(37), സെപ്റ്റംബര്‍ എട്ടിന് മരണമടഞ്ഞ  തട്ടാമല സ്വദേശിനി സുല്‍ഫത്ത്(57),  സെപ്റ്റംബര്‍ 20 ന് മരണമടഞ്ഞ പൂയപ്പള്ളി സ്വദേശിനി സൂസമമ രാജു(62) എന്നിവരുടെ  മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നും എത്തിയവര്‍

ആദിച്ചനല്ലൂര്‍ പറക്കുളം സ്വദേശി(27), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശി(44) യു എ ഇ യില്‍ നിന്നും എത്തിയതാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍

പന്മന വലിയത്ത്മുക്ക്  സ്വദേശി(22) കര്‍ണ്ണാടകയില്‍ നിന്നും പരവൂര്‍ കുറുമണ്ടല്‍ സ്വദേശി(54) നാഗാലാന്റില്‍ നിന്നും ശക്തികുളങ്ങര മരിയാലയം ജംഗ്ഷന്‍ സ്വദേശി(26) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

അഞ്ചല്‍ സ്വദേശി(31), അഞ്ചല്‍ അലയമണ്‍ സ്വദേശി(32), ആദിച്ചനല്ലൂര്‍ മൈലക്കാട് നോര്‍ത്ത് സ്വദേശിനി(78), ആലപ്പാട് 9ാം വാര്‍ഡ് സ്വദേശികളായ 13, 31, 12, 45 വയസുള്ളവര്‍, ആലപ്പാട് 9ാം വാര്‍ഡ് സ്വദേശിനികളായ 43, 19 വയസുള്ളവര്‍, ആലപ്പാട് അഴീക്കല്‍ സ്വദേശികളായ 67, 33, 55 വയസുള്ളവര്‍, ആലപ്പാട് അഴീക്കല്‍ സ്വദേശിനി(24), ആലപ്പാട് കുഴിത്തുറ സ്വദേശികളായ 35, 37, 57, 14, 8, 17, 55, 23 വയസുള്ളവര്‍, ആലപ്പാട് കുഴിത്തുറ സ്വദേശി(54), ആലപ്പാട് കുഴിത്തുറ സ്വദേശിനികളായ 13, 5, 26, 52, 67, 39, 46 വയസുള്ളവര്‍, ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശികളായ 35, 55 വയസുള്ളവര്‍, ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി(49), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശികളായ 62, 55, 68 വയസുള്ളവര്‍, ആലപ്പാട് സ്രായിക്കാട് സ്വദേശി(21), ആലപ്പാട് സ്രായിക്കാട് സ്വദേശി(12), ആലപ്പാട് സ്രായിക്കാട് സ്വദേശിനികളായ 41, 14, 36 വയസുള്ളവര്‍, ആലപ്പാട് സ്വദേശിനി(72), ആലപ്പാട് സ്വദേശികളായ 47, 50, 18 വയസുള്ളവര്‍, ആലപ്പാട് സ്വദേശിനികളായ 67, 17, 42, 32 വയസുള്ളവര്‍, ഇടമുളയ്ക്കല്‍ പനച്ചവിള സ്വദേശി(20), ഇടമുളയ്ക്കല്‍ മധുരപ്പ സ്വദേശി(21), ഇളമാട് പാറന്‍ങ്കോട് സ്വദേശി(30), ഇളമ്പള്ളൂര്‍ തൃവേണി നഗര്‍ സ്വദേശി(44), ഇളമ്പള്ളൂര്‍ സ്വദേശി(37), ഈസ്റ്റ് കല്ലട ഉപ്പൂട് സ്വദേശികളായ 14, 16 വയസുള്ളവര്‍, ഈസ്റ്റ് കല്ലട ഉപ്പൂട് സ്വദേശിനികളായ 45, 43, 14, 16, 44 വയസുള്ളവര്‍, ഈസ്റ്റ് കല്ലട താഴം സ്വദേശികളായ 21, 29 വയസുള്ളവര്‍, ഉമ്മന്നൂര്‍ അമ്പലക്കര സ്വദേശി(47), ഉമ്മന്നൂര്‍ വയ്ക്കല്‍ സ്വദേശികളായ 82, 13, 19 വയസുള്ളവര്‍, ഉമ്മന്നൂര്‍ വയ്ക്കല്‍ സ്വദേശിനി(39), എറണാകുളം സ്വദേശി(47), എഴുകോണ്‍ ഇടയ്ക്കിടം സ്വദേശി(36), എഴുകോണ്‍ സ്വദേശി(25), ഏരൂര്‍ അയിലറ ഹൈസ്‌ക്കൂള്‍ ജംഗ്ഷന്‍ സ്വദേശിനി(24), ഏരൂര്‍ മണലില്‍ സ്വദേശികളായ 11, 10 വയസുള്ളവര്‍, ഓച്ചിറ മേമന സ്വദേശി(40), ഓച്ചിറ മേമന സ്വദേശിനി(75), കടയ്ക്കല്‍ ഇടത്തറ സ്വദേശി(92), കടയ്ക്കല്‍ കലയപുരം സ്വദേശി(25), കരീപ്ര കുഴിമതിക്കാട് സ്വദേശി(41), കരീപ്ര വാക്കനാട് സ്വദേശിനികളായ 5, 13, 37 വയസുള്ളവര്‍, കരുനാഗപ്പളളി കോഴിക്കോട് എസ് വി എം സ്വദേശിനി(29), കരുനാഗപ്പളളി മരു. സൗത്ത് സ്വദേശി(56), കരുനാഗപ്പള്ളി പട. നോര്‍ത്ത് സ്വദേശിനി(42), കരുനാഗപ്പള്ളി പട. വടക്ക് സ്വദേശിനി(58), കരുനാഗപ്പള്ളി സ്വദേശി(33), കല്ലുവാതുക്കല്‍ കടമ്പാട്ടുകോണം സ്വദേശി(46), കല്ലുവാതുക്കല്‍ പാരിപ്പള്ളി കിഴക്കനേല സ്വദേശിനി(44), കല്ലുവാതുക്കല്‍ പാരിപ്പള്ളി കോട്ടയ്‌ക്കേറം സ്വദേശിനി(57), കല്ലുവാതുക്കല്‍ പാരിപ്പള്ളി വാഴവിള സ്വദേശി(15), കുണ്ടറ കച്ചേരിമുക്ക് സ്വദേശിനികളായ 60, 81 വയസുള്ളവര്‍, കുന്നത്തൂര്‍ പടിഞ്ഞാറ് സ്വദേശിനി(50), കുലശേഖരപുരം ആദിനാട് നോര്‍ത്ത് സ്വദേശി(26), കുലശേഖരപുരം ആദിനാട് നോര്‍ത്ത് സ്വദേശിനികളായ 76, 45, 48 വയസുള്ളവര്‍, കുലശേഖരപുരം കടത്തൂര്‍ സ്വദേശി(17), കുലശേഖരപുരം പുത്തന്‍ചന്ത സ്വദേശിനി(39), കുളക്കട പൂവറ്റൂര്‍ സ്വദേശി(40), കൊട്ടാരക്കര കല്ലുവാതുക്കല്‍ സ്വദേശി(38), കൊട്ടാരക്കര അമ്പലപ്പുറം സ്വദേശി(48), കൊട്ടാരക്കര അമ്പലപ്പുറം സ്വദേശിനി(44), കൊട്ടാരക്കര നീലേശ്വരം സ്വദേശി(56), കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര സ്വദേശി(68), കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര സ്വദേശിനി(65), കൊട്ടാരക്കര മാടന്‍കാവ് സ്വദേശിനി(19), തമിഴ്‌നാട് സ്വദേശിയായ കൊട്ടാരക്കര പുലമണ്‍ നിവാസി(24), കൊട്ടാരക്കര സ്വദേശിനി(67), കൊറ്റങ്കര പേരൂര്‍ സ്വദേശിനി(38), കൊല്ലം കന്റോണ്‍മെന്റ് നോര്‍ത്ത് പുള്ളിക്കട സ്വദേശികളായ 63, 57 വയസുള്ളവര്‍, കാവനാട് വള്ളിക്കീഴ് സ്വദേശിനി(53), ചാത്തിനാംകുളം മൈത്രി സ്വദേശിനി(43), ചാത്തിനാംകുളം സ്വദേശി(26), അഞ്ചാലുംമൂട് സി കെ പി ജംഗ്ഷന്‍ സ്വദേശി(5), അഞ്ചാലുംമൂട് സി കെ പി ജംഗ്ഷന്‍ സ്വദേശിനികളായ 30, 33 വയസുള്ളവര്‍, അഞ്ചാലുംമൂട് പനമൂട് സ്വദേശി(24), കൊല്ലം അനുഗ്രഹ നഗര്‍ സ്വദേശി(53), കൊല്ലം അനുഗ്രഹ നഗര്‍ സ്വദേശിനി(47), അയത്തില്‍ നളന്ദ നഗര്‍ സ്വദേശി(14), അയത്തില്‍ നേതാജി നഗര്‍ സ്വദേശിനി(19), അയത്തില്‍ ശില്പ നഗര്‍ സ്വദേശികളായ 12, 48 വയസുള്ളവര്‍, അയത്തില്‍ ശില്പ നഗര്‍ സ്വദേശിനി(17), ഇരവിപുരം സ്വദേശിനി(43), കൊല്ലം ഇല്ലം നഗര്‍ സ്വദേശി(22), കൊല്ലം ഉദയശ്രീ നഗര്‍ സ്വദേശിനി(12), ഉളിയക്കോവില്‍ സ്വദേശി(55), ഉളിയക്കോവില്‍ സ്വദേശിനി(47), കൊല്ലം ഋഷികേക്ഷര നഗര്‍ സ്വദേശി(57), കടപ്പാക്കട വൃന്ദാവന്‍ നഗര്‍ സ്വദേശി(37), കൊല്ലം കട്ടക്കമ്പിനി പെരുംകുളം നഗര്‍ സ്വദേശി(71), കൊല്ലം കന്റോണ്‍മെന്റ് സൗത്ത് സ്വദേശിനികളായ 12, 32, 13 വയസുള്ളവര്‍, കൊല്ലം കന്റോണ്‍മെന്റ് സൗത്ത് സ്വദേശി(16), കരിക്കോട് സ്വദേശി(31), കാവനാട് അരവിള സ്വദേശിനി(70), കാവനാട് കുരീപ്പുഴ സ്വദേശിനി(84), കാവനാട് കുരീപ്പുഴ സ്വദേശിനി(4), കാവനാട് വള്ളിക്കീഴ് സ്വദേശി(58), കാവനാട് വള്ളിക്കീഴ് സ്വദേശിനി(53), കാവനാട് സ്വദേശി(38), കിളികൊല്ലൂര്‍ സ്വദേശി(27), കിളികൊല്ലൂര്‍ കല്ലുംതാഴം സ്വദേശി(46), കിളികൊല്ലൂര്‍ തട്ടാമല സ്വദേശി(25), കുപ്പണ സ്വദേശി(39), കൊല്ലം കൈക്കുളങ്ങര സ്വദേശികളായ 76, 43 വയസുള്ളവര്‍, കൊല്ലം കോട്ടയ്ക്കകം സ്വദേശിനികളായ 39, 27 വയസുള്ളവര്‍, കൊല്ലം കോര്‍പ്പറേഷന്‍ സ്വദേശി(22), ചിന്നക്കട സ്വദേശിനി(16), ജവഹര്‍ ജംഗ്ഷന്‍ സ്വദേശിനി(15), ജോനകപ്പുറം മുസ്ലീം കോളനി സ്വദേശിനികളായ 2, 20, 23 വയസുള്ളവര്‍, തങ്കശ്ശേരി അഞ്ചുംകല്ലുംമൂട് സ്വദേശിനി(8), തങ്കശ്ശേരി സ്വദേശികളായ 19, 19 വയസുള്ളവര്‍, തങ്കശ്ശേരി സ്വദേശിനികളായ 75, 70 വയസുള്ളവര്‍, തട്ടാമല സ്വദേശി(52), തിരുമുല്ലവാരം സ്വദേശി(2), തിരുമുല്ലവാരം സ്വദേശിനികളായ 33, 64 വയസുള്ളവര്‍, തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശികളായ 41, 42, 32 വയസുള്ളവര്‍, തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനികളായ 18, 19, 43, 65 വയസുള്ളവര്‍, തേവള്ളി ആര്‍ വി സി ആര്‍ എ നഗര്‍ സ്വദേശി(24), തേവള്ളി കച്ചേരിക്കുളം സ്വദേശികളായ 61, 6, 10 വയസുള്ളവര്‍, തേവള്ളി സ്വദേശി(61), തേവള്ളി സ്വദേശിനികളായ 80, 26 വയസുള്ളവര്‍, പട്ടത്താനം നഗര്‍ സ്വദേശി(46), പള്ളിത്തോട്ടം വെളിച്ചം നഗര്‍ സ്വദേശി(60), പള്ളിത്തോട്ടം സ്‌നേഹതീരം നഗര്‍ സ്വദേശി(42), പള്ളിത്തോട്ടം സ്‌നേഹതീരം നഗര്‍ സ്വദേശി(65), പള്ളിമുക്ക് ഐക്യ നഗര്‍ സ്വദേശിനി(52), പള്ളിമുക്ക് സ്വദേശി(19), പള്ളിമുക്ക് സ്വദേശിനികളായ 19, 40, 40 വയസുള്ളവര്‍, പള്ളിമുക്ക് കെ ടി എന്‍ നഗര്‍ സ്വദേശി(45), പള്ളിമുക്ക് സ്വദേശിനി(65), പഴയാറ്റിന്‍കുഴി പി സി എം നഗര്‍ സ്വദേശി(14), പഴയാറ്റിന്‍കുഴി പട്ടാണിതങ്ങള്‍ നഗര്‍ സ്വദേശിനി(62), പഴയാറ്റിന്‍കുഴി പട്ടാണിതങ്ങള്‍ നഗര്‍ സ്വദേശിനി(43), പാലത്തറ ശാന്തി നഗര്‍ സ്വദേശി(4), പാലത്തറ ശാന്തി നഗര്‍ സ്വദേശിനികളായ 66, 24 വയസുള്ളവര്‍, കൊല്ലം പുത്തന്‍നട ലക്ഷ്മി നഗര്‍ സ്വദേശി(22), പുന്തലത്താഴം നഗര്‍ സ്വദേശി(33), പുന്തലത്താഴം നഗര്‍ സ്വദേശിനികളായ 23, 56 വയസുള്ളവര്‍, പുന്തലത്താഴം നേതാജി നഗര്‍ സ്വദേശി(54), പുന്തലത്താഴം നേതാജി നഗര്‍ സ്വദേശിനികളായ 54, 49 വയസുള്ളവര്‍, കൊല്ലം പുന്നത്തല നോര്‍ത്ത് സ്വദേശിനി(39), കൊല്ലം പോര്‍ട്ട് ഫിഷര്‍മെന്‍ കോളനി സ്വദേശിനി(34), മതിലില്‍ വെങ്കേക്കര സ്വദേശി(21), മരുത്തടി പള്ളിക്കാവ് നഗര്‍ സ്വദേശിനി(15), മുണ്ടയ്ക്കല്‍ ഈസ്റ്റ് സ്വദേശി(39), മുണ്ടയ്ക്കല്‍ ഈസ്റ്റ് മീര നഗര്‍ സ്വദേശി(20), മുണ്ടയ്ക്കല്‍ ഈസ്റ്റ് സ്വദേശിനി(56), മൂതാക്കര സുനാമി കോളനി സ്വദേശികളായ 14, 69 വയസുള്ളവര്‍, മൂതാക്കര സുനാമി കോളനി സ്വദേശിനികളായ 12, 56 വയസുള്ളവര്‍, മേവറം സ്വദേശി(24), രാമന്‍കുളങ്ങര ആലാട്ടുകാവ് നഗര്‍ സ്വദേശിനി(30), വടക്കേവിള അക്കരവിള സ്വദേശി(20), വടക്കേവിള ഉദയശ്രീ നഗര്‍ സ്വദേശിനി(37), വടക്കേവിള സ്വദേശി(21), വള്ളിക്കീഴ് കാവനാട് സ്വദേശി(58), വാടി കടപ്പുറം പുറമ്പോക്ക് സ്വദേശി(66), ശക്തികുളങ്ങര കന്നിമേല്‍ചേരി സ്വദേശി(31), ശക്തികുളങ്ങര മരിയാലയം ജംഗ്ഷന്‍ സ്വദേശികളായ 27, 44 വയസുള്ളവര്‍, ശക്തികുളങ്ങര സ്വദേശികളായ 49, 53 വയസുള്ളവര്‍, ശക്തികുളങ്ങര സ്വദേശിനികളായ 38, 38, 55, 36 വയസുള്ളവര്‍, കൊല്ലം സ്വദേശി(7), കൊല്ലം സ്വദേശിനികളായ 41, 60, 44 വയസുള്ളവര്‍, ക്ലാപ്പന ആലുംപീടിക സ്വദേശി(30), ക്ലാപ്പന പ്രയാര്‍ സ്വദേശിനി(44), ക്ലാപ്പന വടക്ക് സ്വദേശി(38), ചവറ കുളങ്ങരഭാഗം സ്വദേശിനി(37), ചവറ കൃഷ്ണനട സ്വദേശിനി(30), ചവറ കൊറ്റംകുളങ്ങര സ്വദേശി(40), ചവറ കോവില്‍ത്തോട്ടം സ്വദേശിനി(65), ചവറ ചിറ്റൂര്‍ സ്വദേശിനി(30), ചവറ ചെറുശ്ശേരി ഭാഗം സ്വദേശി(56), ചവറ ചെറുശ്ശേരി ഭാഗം സ്വദേശിനി(54), ചവറ ചെറുശ്ശേരിഭാഗം സ്വദേശി(63), ചവറ ചെറുശ്ശേരിഭാഗം സ്വദേശിനി(56), ചവറ തട്ടാശ്ശേരി സ്വദേശികളായ 32, 74 വയസുള്ളവര്‍, ചവറ താന്നിമൂട് സ്വദേശിനികളായ 44, 14, 35 വയസുള്ളവര്‍, ചവറ തോട്ടിന് വടക്ക് സ്വദേശികളായ 58, 28 വയസുള്ളവര്‍, ചവറ തോട്ടിന് വടക്ക് സ്വദേശിനികളായ 23, 50 വയസുള്ളവര്‍, ചവറ പട്ടത്താനം സ്വദേശി(19), ചവറ പട്ടത്താനം സ്വദേശിനികളായ 47, 17 വയസുള്ളവര്‍, ചവറ പയ്യലക്കാവ് സ്വദേശിനി(34), ചവറ പുതുക്കാട് സ്വദേശി(13), ചവറ പുതുക്കാട് സ്വദേശിനികളായ 40, 64 വയസുള്ളവര്‍, ചവറ പുത്തന്‍തുറ സ്വദേശിനി(31), ചവറ മേനമ്പള്ളി സ്വദേശി(23), ചവറ വട്ടത്തറ സ്വദേശിനി(50), ചവറ ശങ്കരമംഗലം ചെറുശ്ശേരിഭാഗം സ്വദേശി(33), ചവറ ശങ്കരമംഗലം സ്വദേശി(52), ചിതറ മടത്തറ സ്വദേശി(28), തലവൂര്‍ ആവണീശ്വരം സ്വദേശി(44), തഴവ കുറ്റിപ്പുറം മാര്‍ക്കറ്റ് ജംഗ്ഷന്‍ സ്വദേശി(32), തഴവ സൗത്ത് വെസ്റ്റ് സ്വദേശി(23), തിരുവനന്തപുരം സ്വദേശി(16), തിരുവനന്തപുരം സ്വദേശിനി(31), തൃക്കരുവ അഷ്ടമുടി സ്വദേശികളായ 2, 35 വയസുള്ളവര്‍, തൃക്കരുവ അഷ്ടമുടി സ്വദേശിനി(17), തൃക്കരുവ ഇഞ്ചവിള സ്വദേശി(14), തൃക്കരുവ ഇഞ്ചവിള സ്വദേശിനികളായ 71, 15, 46 വയസുള്ളവര്‍, തൃക്കരുവ കാഞ്ഞാവെളി സ്വദേശികളായ 36, 32, 61, 36 വയസുള്ളവര്‍, തൃക്കരുവ കാഞ്ഞാവെളി സ്വദേശിനികളായ 45, 19, 52 വയസുള്ളവര്‍, തൃക്കരുവ ഞാറയ്ക്കല്‍ സ്വദേശികളായ 59, 73, 39 വയസുള്ളവര്‍, തൃക്കരുവ തെക്കേചേരി സ്വദേശികളായ 65, 3, 29 വയസുള്ളവര്‍, തൃക്കരുവ തെക്കേചേരി സ്വദേശിനി(3), തൃക്കരുവ പ്രാക്കുളം സ്വദേശികളായ 33, 36, 53, 19 വയസുള്ളവര്‍, തൃക്കരുവ പ്രാക്കുളം സ്വദേശിനികളായ 48, 37 വയസുള്ളവര്‍, തൃക്കരുവ മണലിക്കട സ്വദേശികളായ 39, 27, 3, 42, 14, 17, 48, 24 വയസുള്ളവര്‍, തൃക്കരുവ മണലിക്കട സ്വദേശിനികളായ 30, 62, 7, 29, 62, 41, 40 വയസുള്ളവര്‍, തൃക്കരുവ വെട്ടുവിള സ്വദേശി(27), തൃക്കരുവ സ്റ്റേഡിയം വാര്‍ഡ് സ്വദേശി(58), തൃക്കരുവ സ്വദേശി(50), തൃക്കരുവ സ്വദേശിനി(70), തൃക്കോവില്‍വട്ടം പേരയം സ്വദേശി(22), തൃക്കോവില്‍വട്ടം മുഖത്തല കുറുമണ്ണ സ്വദേശിനി(3), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ പേരയം സ്വദേശി(23), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശികളായ 42, 14 വയസുള്ളവര്‍, തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശിനികളായ 24, 18, 33 വയസുള്ളവര്‍, തെ•ല ഇടമണ്‍ സ്വദേശിനി(27), തെ•ല ഉറുകുന്ന് സ്വദേശി(25), തേവലക്കര പാലയ്ക്കല്‍ നോര്‍ത്ത് സ്വദേശി(40), തേവലക്കര കോവൂര്‍ സ്വദേശി(16), തേവലക്കര പാലയ്ക്കല്‍ സ്വദേശി(30), തേവലക്കര പാലയ്ക്കല്‍ സ്വദേശിനി(54), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശികളായ 32, 32 വയസുള്ളവര്‍, തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിനികളായ 30, 30 വയസുള്ളവര്‍, തൊടിയൂര്‍ 13ാം വാര്‍ഡ് സ്വദേശി(42), തൊടിയൂര്‍ കല്ലുകടവ് സ്വദേശിനികളായ 34, 61, 40 വയസുള്ളവര്‍, തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശികളായ 54, 61, 34, 40, 27, 64, 7, 34, 27, 20, 24 വയസുള്ളവര്‍, തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശിനികളായ 49, 34, 50, 54, 22, 54, 52, 50, 49, 20, 2, 54 വയസുള്ളവര്‍, തൊടിയൂര്‍ ചിറ്റുമൂല സ്വദേശിനികളായ 49, 28, 49, 28 വയസുള്ളവര്‍, തൊടിയൂര്‍ നോര്‍ത്ത് വേങ്ങറ സ്വദേശി(57), തൊടിയൂര്‍ പുലിയൂര്‍വഞ്ചി സ്വദേശിനി(25), തൊടിയൂര്‍ മരാരിത്തോട്ടം സ്വദേശി(7), തൊടിയൂര്‍ മരാരിത്തോട്ടം സ്വദേശിനി(2), തൊടിയൂര്‍ മുഴങ്ങോടി സ്വദേശി(42), തൊടിയൂര്‍ മുഴങ്ങോടി സ്വദേശിനികളായ 50, 50 വയസുള്ളവര്‍, ബിഹാര്‍ സ്വദേശിയായ തൊടിയൂര്‍ വെളുത്തമണല്‍ നിവാസി(29), തൊടിയൂര്‍ വെളുത്തമണല്‍ സ്വദേശി(29), തൊടിയൂര്‍ വെളുത്തമണല്‍ സ്വദേശിനി(52), തൊടിയൂര്‍ വേങ്ങറ സ്വദേശി(54), നീണ്ടകര ചീലാന്തിമുക്ക് സ്വദേശി(35), നീണ്ടകര ചീലാന്തിമുക്ക് സ്വദേശിനി(45), നീണ്ടകര ജോയിന്റ് ജംഗ്ഷന്‍ സ്വദേശി(27), നീണ്ടകര പരിമണം സ്വദേശികളായ 26, 40 വയസുള്ളവര്‍, നീണ്ടകര പരിമണം സ്വദേശിനികളായ 43, 39 വയസുള്ളവര്‍, നീണ്ടകര പുത്തന്‍തുറ സ്വദേശികളായ 43, 34 വയസുള്ളവര്‍, നീണ്ടകര സ്വദേശിനികളായ 58, 2 വയസുള്ളവര്‍, നെടുമ്പന നല്ലില പഴങ്ങാലം സ്വദേശിനി(55), നെടുമ്പന മുട്ടാക്കാവ് സ്വദേശി(41), നെടുവത്തൂര്‍ തേവലപ്പുറം സ്വദേശിനി(49), നെടുവത്തൂര്‍ അമ്പലത്തുംകാല സ്വദേശി(30), പട്ടാഴി വടക്കേകര ചെളികുഴി സ്വദേശി(35), പട്ടാഴി വടക്കേക്കര കരിമ്പാലൂര്‍ സ്വദേശിനി(61), പട്ടാഴി വടക്കേക്കര ചെളിക്കുഴി സ്വദേശിനി(45), പട്ടാഴി സ്വദേശി(66), പത്തനാപുരം ഇടത്തറ സ്വദേശിനി(15), പത്തനാപുരം കുണ്ടയം സ്വദേശി(60), പത്തനാപുരം സ്വദേശി(48), പനയം അമ്പലവയല്‍ സ്വദേശി(41), പനയം ചെമ്മക്കാട് സ്വദേശി(46), പനയം ചെമ്മക്കാട് സ്വദേശിനി(43), പ•ന ഉപ്പൂന്നയില്‍ സ്വദേശിനി(45), പ•ന പോരുക്കര സ്വദേശിനി(23), പ•ന സ്വദേശി(30), പരവൂര്‍ കുറുമണ്ടല്‍ സ്വദേശി(62), പരവൂര്‍ നെടുങ്ങോലം സ്വദേശിനി(42), തമിഴ്‌നാട് സ്വദേശിയായ പവിത്രേശ്വരം കൈതക്കോട് നിവാസികളായ 41, 34 വയസുള്ളവര്‍, പവിത്രേശ്വരം കൈതക്കോട് സ്വദേശികളായ 39, 47, 36, 40, 33, 58 വയസുള്ളവര്‍, പവിത്രേശ്വരം മാറനാട് സ്വദേശി(40), പുനലൂര്‍ ചാലക്കോട് സ്വദേശികളായ 1, 3 വയസുള്ളവര്‍, പുനലൂര്‍ ചാലക്കോട് സ്വദേശിനികളായ 64, 50 വയസുള്ളവര്‍, പുനലൂര്‍ മണിയാര്‍ സ്വദേശിനി(31), പുനലൂര്‍ സ്വദേശി(21), പുനലൂര്‍ സ്വദേശിനി(59), പെരിനാട് താന്നിക്കമുക്ക് സ്വദേശിനി(80), പെരിനാട് കുഴിയം സ്വദേശിനി(37), പേരയം പടപ്പക്കര സ്വദേശി(29), പേരയം മുളവന സ്വദേശിനി(34), പോരുവഴി ഇടയ്ക്കാട് സ്വദേശി(29), പോരുവഴി കമ്പലടി സ്വദേശി(11), പോരുവഴി കമ്പലടി സ്വദേശിനി(78), മയ്യനാട് ഉമയനല്ലൂര്‍ നടുവിലക്കര സ്വദേശികളായ 52, 20 വയസുള്ളവര്‍, മയ്യനാട് ഉമയനല്ലൂര്‍ നടുവിലക്കര സ്വദേശിനികളായ 48, 22 വയസുള്ളവര്‍, മയ്യനാട് ഉമയനല്ലൂര്‍ സ്വദേശിനി(3), മയ്യനാട് കൂട്ടിക്കട സ്വദേശി(23), മയ്യനാട് കൂട്ടിക്കട സ്വദേശിനികളായ 57, 10 വയസുള്ളവര്‍, മേലില ചെങ്ങമനാട് സ്വദേശികളായ 25, 50 വയസുള്ളവര്‍, മേലില ചെങ്ങമനാട് സ്വദേശിനികളായ 16, 54 വയസുള്ളവര്‍, മൈനാഗപ്പള്ളി ഇടവനശ്ശേരി സ്വദേശി(35), മൈനാഗപ്പള്ളി കിഴക്കേകര സ്വദേശിനികളായ 53, 20 വയസുള്ളവര്‍, മൈനാഗപ്പള്ളി കുറ്റിയില്‍മുക്ക് സ്വദേശി(20), മൈനാഗപ്പള്ളി നോര്‍ത്ത് സ്വദേശി(42), മൈനാഗപ്പള്ളി നോര്‍ത്ത് സ്വദേശിനികളായ 14, 39 വയസുള്ളവര്‍, മൈനാഗപ്പള്ളി വേങ്ങ സ്വദേശിനികളായ 32, 46 വയസുള്ളവര്‍, മൈലം ഇഞ്ചക്കാട് സ്വദേശി(49), മൈലം കിഴക്ക് സ്വദേശി(24), മൈലം പള്ളിക്കല്‍ സ്വദേശി(39), വടക്കംഭാഗം തെക്കുംഭാഗം സ്വദേശികളായ 59, 43 വയസുള്ളവര്‍, വടക്കംഭാഗം തെക്കുംഭാഗം സ്വദേശിനികളായ 54, 33 വയസുള്ളവര്‍, വിളക്കുടി കാര്യറ സ്വദേശി(39), വിളക്കുടി കാര്യറ സ്വദേശിനികളായ 34, 35 വയസുള്ളവര്‍, വിളക്കുടി കുന്നിക്കോട് സ്വദേശികളായ 42, 36 വയസുള്ളവര്‍, വിളക്കുടി പാപ്പാരംകോട് സ്വദേശി(33), വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശി(35), വെളിനല്ലൂര്‍ കാളവയല്‍ സ്വദേശി(55), വെളിനല്ലൂര്‍ കാളവയല്‍ സ്വദേശിനികളായ 25, 51, 52, 28 വയസുള്ളവര്‍, വെളിനല്ലൂര്‍ മീയണ സ്വദേശി(42), വെളിയം വെസ്റ്റ് സ്വദേശിനി(26), വെളിയം സ്വദേശി(30), ശാസ്താംകോട്ട ഭരണിക്കാവ് സ്വദേശിനി(10), ശാസ്താംകോട്ട മനക്കര സ്വദേശി(37), ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശിനി(47), ശാസ്താംകോട്ട രാജഗിരി സ്വദേശിനി(49), ശാസ്താംകോട്ട സ്വദേശിനി(47), ശൂരനാട് തെക്ക് നാലാം വാര്‍ഡ് സ്വദേശിനി(64), ശൂരനാട് തെക്ക് തൃക്കുന്ന്പുഴ വടക്ക് സ്വദേശി(75), ശൂരനാട് തെക്ക് പതാരം സ്വദേശി(24), ശൂരനാട് നോര്‍ത്ത് ഇടപ്പനയം സ്വദേശി(12), ശൂരനാട് നോര്‍ത്ത് ഇടപ്പനയം സ്വദേശിനി(34), ശൂരനാട് നോര്‍ത്ത് തെക്കേമുറി സ്വദേശിനി(46), ശൂരനാട് നോര്‍ത്ത് പടിഞ്ഞാറ്റംമുറി സ്വദേശിനി(42), ശൂരനാട് സൗത്ത് ആയിക്കുന്നം സ്വദേശി(22), ശൂരനാട് സൗത്ത് ആയിക്കുന്നം സ്വദേശിനി(49), ശൂരനാട് സൗത്ത് കക്കകുന്ന് സ്വദേശി(37), ശൂരനാട് സൗത്ത് കക്കകുന്ന് സ്വദേശിനി(75), ശൂരനാട് സൗത്ത് പതാരം സ്വദേശി(32). 

ആരോഗ്യപ്രവര്‍ത്തകര്‍

കൊല്ലം കല്ലുംതാഴം സ്വദേശി(28) കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെയും തൃക്കരുവ തെക്കേചേരി സ്വദേശിനി(40) കാഞ്ഞാവെളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെയും മൈനാഗപ്പള്ളി കടപ്പ സ്വദേശി(23) പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയും ആരോഗ്യപ്രവര്‍ത്തകരാണ്.