300 കടന്ന് കോവിഡ് രോഗികള്‍, 345 പേര്‍ക്ക് രോഗമുക്തി

post

കൊല്ലം :  എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(സെപ്തംബര്‍ 18) 355 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 345 പേര്‍  രോഗമുക്തി നേടി.  ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ അഞ്ച് പേര്‍ക്കും സമ്പര്‍ക്കം വഴി 342 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സെപ്തംബര്‍ ഒന്‍പതിന് 362 പേര്‍ക്ക് രോഗബാധയുണ്ടായതാണ് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന രോഗനിരക്ക്. സെപ്തംബര്‍ ആറിന് 328 പേര്‍ക്കും 11 ന് 303 പേര്‍ക്കും പേര്‍ക്കുമാണ് മൂന്നൂറ് കടന്ന് രോഗബാധയുണ്ടായത്. 16 ന് 300 പേര്‍ക്കായിരുന്നു രോഗബാധ.

കൊല്ലം കോര്‍പ്പറേഷനില്‍ ഇന്നലെ 86 പേര്‍ക്ക് രോഗബാധയുണ്ടായി. തങ്കശ്ശേരി-15, നീരാവില്‍-6,  മങ്ങാട്-5,  കുപ്പണ, പള്ളിമുക്ക്, റെയില്‍വേ ക്വാര്‍ട്ടേഴ്സ് എന്നിവിടങ്ങളില്‍ നാല് വീതവും ഉളിയക്കോവില്‍, തട്ടാമല, പള്ളിത്തോട്ടം, മൂതാക്കര, വൈദ്യശാല നഗര്‍ എന്നിവിടങ്ങളില്‍ മൂന്ന് വീതവും രോഗികളാണ് കോര്‍പ്പറേഷന്‍ പരിധിയിലുള്ളത്.

ഇളമ്പള്ളൂര്‍-18, ശൂരനാട്-12, തൃക്കരുവ-11, തേവലക്കര-10, തൃക്കോവില്‍വട്ടം, ശാസ്താംകോട്ട, പെരിനാട് എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും ആലപ്പാട്, കുലശേഖരപുരം ഭാഗങ്ങളില്‍ എട്ട് വീതവും ഇളമാട്, കരവാളൂര്‍, കരുനാഗപ്പള്ളി, ചവറ, എന്നിവിടങ്ങളില്‍ ഏഴ് വീതവും ഏരൂര്‍, ചാത്തന്നൂര്‍, തൃക്കോവില്‍വട്ടം  ഭാഗങ്ങളില്‍ ആറ് വീതവും അഞ്ചല്‍, ഉമ്മന്നൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പൂയപ്പള്ളി, കൊട്ടിയം എന്നിവിടങ്ങളില്‍ അഞ്ച് വീതവും കൊറ്റങ്കര, തൊടിയൂര്‍, പുനലൂര്‍, നടക്കുന്നം ഭാഗങ്ങളില്‍ നാല് വീതവും ചടയമംഗലം, ചിതറ, ചിറക്കര, പരവൂര്‍, തഴവ, പനയം, പ•ന, പോരുവഴി, കിഴക്കേത്തെരുവ്, വെളിനല്ലൂര്‍, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ മൂന്ന് വീതവും രോഗികളുണ്ട്.

സെപ്റ്റംബര്‍ 11 ന് മരണമടഞ്ഞ തങ്കശ്ശേരി സ്വദേശിനി മാര്‍ഗ്രറ്റ്(68) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍

പെരിനാട്  വെള്ളിമണ്‍ സ്വദേശി(38) ആസ്സാമില്‍ നിന്നും തലവൂര്‍ മൈലാടുംപാറ കുരുരിശൂംമൂട് സ്വദേശി(26), ഈസ്റ്റ് കല്ലട തെക്കേമുറി സ്വദേശിനി(28) എന്നിവര്‍ കര്‍ണ്ണാടകയില്‍ നിന്നും ഈസ്റ്റ് കല്ലട ടൗണ്‍ വാര്‍ഡ് സ്വദേശി(27) പഞ്ചാബില്‍ നിന്നും ഈസ്റ്റ് കല്ലട ഓണമ്പലം വാര്‍ഡ് ചിറ്റുമല സ്വദേശി(32) ശ്രീനഗറില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

അഞ്ചല്‍ ചീപ്പ് വയല്‍ സ്വദേശി(50), അഞ്ചല്‍ ചീപ്പ് വയല്‍ റോഡ് സ്വദേശി(21), അഞ്ചല്‍ തഴമേല്‍ സ്വദേശി(49), അഞ്ചല്‍ തഴമേല്‍ സ്വദേശിനി(16), അഞ്ചല്‍ വട്ടമണ്‍ സ്വദേശി(45), അലയമണ്‍ ചണ്ണപ്പേട്ട സ്വദേശി(44), ആദിച്ചനല്ലൂര്‍ കൊട്ടിയം ജംഗ്ഷന്‍ സ്വദേശിനി(51), ആദിച്ചനല്ലൂര്‍ മീയന്നൂര്‍ സ്വദേശി(60), ആലപ്പാട് 9-ാം വാര്‍ഡ് സ്വദേശി(56), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(52), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശി(48), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(45), ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനി(50), ആലപ്പാട് സ്രായിക്കാട് സ്വദേശികളായ 50, 43 വയസുള്ളവര്‍, ആലപ്പാട് സ്വദേശി(21), ആലപ്പുഴ സ്വദേശിനി(29), ഇടമുളയ്ക്കല്‍ ഒഴുകുപാറയ്ക്കല്‍ സ്വദേശിനി(1), ഇട്ടിവ കോട്ടുക്കല്‍ സ്വദേശി(84), ഇളമാട് കാരാളിക്കോണം സ്വദേശികളായ 6, 39 വയസുള്ളവര്‍, ഇളമാട് കാരാളിക്കോണം സ്വദേശിനി(32), ഇളമാട് ചെറുവക്കല്‍ സ്വദേശികളായ 28, 58 വയസുള്ളവര്‍, ഇളമാട് ചെറുവക്കല്‍ സ്വദേശിനി(52), ഇളമാട് വാളിയോട് സ്വദേശി(49), ഇളമ്പള്ളൂര്‍ ആലുംമൂട് സ്വദേശിനികളായ 2, 30 വയസുള്ളവര്‍, ഇളമ്പള്ളൂര്‍ കന്യാകുഴി സ്വദേശിനികളായ 57, 29 വയസുള്ളവര്‍, ഇളമ്പള്ളൂര്‍ പുനുക്കന്നൂര്‍ സ്വദേശിനികളായ 38, 53 വയസുള്ളവര്‍, ഇളമ്പള്ളൂര്‍ പെരുമ്പുഴ കല്ലിങ്കല്‍ സ്വദേശി(46), ഇളമ്പള്ളൂര്‍ പെരുമ്പുഴ സ്വദേശികളായ 64, 31, 1 വയസുള്ളവര്‍, ഇളമ്പള്ളൂര്‍ പെരുമ്പുഴ സ്വദേശിനി(25), ഇളമ്പള്ളൂര്‍ മുണ്ടയ്ക്കല്‍ സ്വദേശികളായ 22, 44 വയസുള്ളവര്‍, ഇളമ്പള്ളൂര്‍ മൈത്രി നഗര്‍ സ്വദേശിനി(50), ഇളമ്പള്ളൂര്‍ വെറ്റിനറി ആശുപത്രി ജംഗ്ഷന്‍ സ്വദേശി(35), ഇളമ്പള്ളൂര്‍ വെറ്റിനറി ജംഗ്ഷന്‍ സ്വദേശി(76), ഇളമ്പള്ളൂര്‍ വെറ്റിനറി ജംഗ്ഷന്‍ സ്വദേശിനികളായ 1, 35 വയസുള്ളവര്‍, ഈസ്റ്റ് കല്ലട താഴം സ്വദേശി(28), ഉമ്മന്നൂര്‍ ഓടനാവട്ടം സ്വദേശിനി(67), ഉമ്മന്നൂര്‍ വയക്കല്‍ സ്വദേശികളായ 45, 35 വയസുള്ളവര്‍, ഉമ്മന്നൂര്‍ വാളകം വയക്കല്‍ സ്വദേശിനി(33), ഉമ്മന്നൂര്‍ വാളകം സ്വദേശി(30), ഏരൂര്‍ ആലംചേരി സ്വദേശിനി(23), ഏരൂര്‍ അയിലറ സ്വദേശിനി(31), ഏരൂര്‍ ആര്‍ച്ചല്‍ സ്വദേശി(27), ഏരൂര്‍ കേളന്‍കാവ് സ്വദേശികളായ 32, 54 വയസുള്ളവര്‍, ഏരൂര്‍ മണിയാര്‍ സ്വദേശിനി(49), ഓച്ചിറ വയനകം സ്വദേശി(25), കടയ്ക്കല്‍ ഇണ്ടവിള സ്വദേശി(22), കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശികളായ 40, 25 വയസുള്ളവര്‍, കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശിനികളായ 50, 37, 58, 48, 20 വയസുള്ളവര്‍, കരീപ്ര പ്ലാക്കോട് സ്വദേശിനി(45), കരീപ്ര മടന്തക്കോട് സ്വദേശി(34), കരുനാഗപ്പളളി നമ്പരുവികാല സ്വദേശി(60), കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തെക്ക് സ്വദേശിനി(38), കരുനാഗപ്പള്ളി ആയിരംതെങ്ങ് സ്വദേശിനി(47), കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിനി(34), കരുനാഗപ്പള്ളി കടത്തൂര്‍ സ്വദേശി(34), കരുനാഗപ്പള്ളി കന്നേറ്റി സ്വദേശിനി(50), കരുനാഗപ്പള്ളി തുറയില്‍കുന്ന് സ്വദേശിനി(67), കല്ലുവാതുക്കല്‍ കിഴക്കനേല സ്വദേശിനി(54), കല്ലുവാതുക്കല്‍ പാരിപ്പള്ളി സ്വദേശി(50), കുന്നത്തൂര്‍ ഐവര്‍കാല വെസ്റ്റ് സ്വദേശികളായ 78, 42 വയസുള്ളവര്‍, കുന്നത്തൂര്‍ ഐവര്‍കാല വെസ്റ്റ് സ്വദേശിനികളായ 74, 52 വയസുള്ളവര്‍, കുന്നത്തൂര്‍ പുത്തനമ്പലം ബദാം ജംഗ്ഷന്‍ സ്വദേശി(33), കുമ്മിള്‍ കൊണ്ടോടി സ്വദേശിനി(1), കുലശേഖരപുരം ആദിനാട് നോര്‍ത്ത് സ്വദേശികളായ 39, 13 വയസുള്ളവര്‍, കുലശേഖരപുരം ആദിനാട് നോര്‍ത്ത് സ്വദേശിനികളായ 62, 31, 76, 43, 15 വയസുള്ളവര്‍, കുലശേഖരപുരം കടത്തൂര്‍ സ്വദേശി(42), കുളക്കട ആറ്റുവാശ്ശേരി സ്വദേശി(4), കുളക്കട ജംഗ്ഷന്‍ സ്വദേശി(57), കുളത്തുപ്പുഴ കൂവക്കാട് ആര്‍ പി എല്‍ കോളനി സ്വദേശി(69), കൊട്ടാരക്കര ഈയംകുന്ന് സ്വദേശി(41), കൊട്ടാരക്കര ഐസക് നഗര്‍ സ്വദേശി(34), കൊട്ടാരക്കര നീലേശ്വരം വയണിക്കുളം സ്വദേശി(19), കൊട്ടാരക്കര നീലേശ്വരം വയണിക്കുളം സ്വദേശിനി(38), കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര സ്വദേശി(24), കൊറ്റങ്കര ടി കെ എം സ്വദേശിനി(47), കൊറ്റങ്കര ചന്ദനത്തോപ്പ് സ്വദേശിനി(48), കൊറ്റങ്കര മാമൂട് സ്വദേശിനി(26), കൊറ്റങ്കര മാമ്പുഴ സ്വദേശി(40), ജവഹര്‍ ജംഗ്ഷന്‍ ജെ എന്‍ ആര്‍ എ നഗര്‍ സ്വദേശി(43), അയത്തില്‍ ഗാന്ധി നഗര്‍ സ്വദേശി(35), അയത്തില്‍ ഗാന്ധി നഗര്‍ സ്വദേശിനി(34), അരവിള കാവനാട് സ്വദേശി(47), ആശ്രാമം സ്വദേശി(57), ഇരവിപുരം കൂട്ടിക്കട സ്വദേശിനി(45), ഉളിയക്കോവില്‍ വെസ്റ്റ് സ്വദേശിനികളായ 85, 52 വയസുള്ളവര്‍, ഉളിയക്കോവില്‍ സ്വദേശിനി(49), കൊല്ലം കടപ്പുറം പുറംപോക്ക് സ്വദേശിനി(47), കാവനാട് ഇടവനക്കാവ് സ്വദേശിനി(52), കാവനാട് മാമൂട്ടില്‍ക്കടവ് സ്വദേശി(38), കുപ്പണ സ്വദേശികളായ 48, 46, 11 വയസുള്ളവര്‍, കുപ്പണ സ്വദേശിനി(47), കുരീപ്പുഴ സ്വദേശി(36), കൊല്ലം കുറവന്‍പാലം ഹരിശ്രീ നഗര്‍ സ്വദേശിനി(48), കൂട്ടിക്കട സ്വദേശിനി(22), കൊച്ച് ഡീസന്റ് മുക്ക് സ്വദേശിനി(31), ചന്ദനത്തോപ്പ് മൈത്രി നഗര്‍ സ്വദേശി(32), തങ്കശ്ശേരി ഇസ്താക്കി പറമ്പ് സ്വദേശിനി(58), തങ്കശ്ശേരി കൈക്കുളങ്ങര സ്വദേശികളായ 17, 49, 19, 44 വയസുള്ളവര്‍, തങ്കശ്ശേരി കൈക്കുളങ്ങര സ്വദേശിനി(49), തങ്കശ്ശേരി ഫിഷര്‍മെന്‍ കോളനി സ്വദേശി(41), തങ്കശ്ശേരി മാമൂപുരയിടം സ്വദേശിനികളായ 12, 48, 16 വയസുള്ളവര്‍, തങ്കശ്ശേരി സ്വദേശികളായ 40, 75 വയസുള്ളവര്‍, തങ്കശ്ശേരി സ്വദേശിനികളായ 38, 30, 42 വയസുള്ളവര്‍, തട്ടാമല ബോധി നഗര്‍ സ്വദേശികളായ 22, 18, 52 വയസുള്ളവര്‍, തിരുമുല്ലവാരം സ്വദേശികളായ 67, 9 വയസുള്ളവര്‍, തൃക്കടവൂര്‍ നീരാവില്‍ സോപനം നഗര്‍ സ്വദേശി(38), തൃക്കടവൂര്‍ നീരാവില്‍ സ്വദേശിനികളായ 53, 31 വയസുള്ളവര്‍, തേവള്ളി സ്വദേശി(37), നീരാവില്‍ സ്വദേശികളായ 59, 2, 38 വയസുള്ളവര്‍,പട്ടത്താനം അമ്മന്‍ നഗര്‍ സ്വദേശിനി(32), പള്ളിത്തോട്ടം ക്യൂ എസ് എസ് കോളനി സ്വദേശിനി(39), പള്ളിത്തോട്ടം ഗലിലിയ നഗര്‍ സ്വദേശിനി(47), പള്ളിത്തോട്ടം സെഞ്ച്വറി നഗര്‍ സ്വദേശി(32), പള്ളിമുക്ക് തേജസ് നഗര്‍ സ്വദേശിനികളായ 24, 54 വയസുള്ളവര്‍, പള്ളിമുക്ക് ഇക്ബാല്‍ നഗര്‍ സ്വദേശി(43), പള്ളിമുക്ക് ഇക്ബാല്‍ നഗര്‍ സ്വദേശിനി(18), പുന്തലത്താഴം നഗര്‍ സ്വദേശികളായ 36, 2 വയസുള്ളവര്‍, കൊല്ലം പുള്ളിക്കട സ്വദേശി(28), കൊല്ലം പേലീസ് ക്യാമ്പ് ക്വാര്‍ട്ടേഴ്സ് നിവാസികളായ 44, 38 വയസുള്ളവര്‍, മങ്ങാട് മംഗലം നഗര്‍ സ്വദേശി(33), മങ്ങാട് വിസ്മയ നഗര്‍ സ്വദേശികളായ 25, 34 വയസുള്ളവര്‍, മങ്ങാട് സ്വദേശികളായ 41, 37 വയസുള്ളവര്‍, മരുത്തടി വാസുപിള്ളമുക്ക് സ്വദേശി(29), മാടന്‍നട ആദിത്യ നഗര്‍ സ്വദേശികളായ 46, 24 വയസുള്ളവര്‍, മാമൂട്ടില്‍ക്കടവ് സ്വദേശി(63), മുള്ളുവിള സ്വദേശിനി(14), മൂതാക്കര ബിഷ്മന്‍ കോളനി സ്വദേശി(65), മൂതാക്കര ഫിഷര്‍മെന്‍ കോളനി സ്വദേശിനി(33), മൂതാക്കര സുനാമി കോളനി സ്വദേശി(9), കൊല്ലം രാമേശ്വരം നഗര്‍ സ്വദേശി(42), കൊല്ലം റെയില്‍വേ ക്വാര്‍ട്ടേഴ്സ് സ്വദേശിനികളായ 7, 13, 14, 24 വയസുള്ളവര്‍, വടക്കേവിള ഉദയശ്രീ നഗര്‍ സ്വദേശിനി(26), വാളത്തുംഗല്‍ ബാബുജി നഗര്‍ സ്വദേശി(37), കൊല്ലം വൈദ്യശാല നഗര്‍ സ്വദേശികളായ 10, 15 വയസുള്ളവര്‍, കൊല്ലം വൈദ്യശാല നഗര്‍ സ്വദേശിനി(38), കൊല്ലം സ്വദേശി(14), കൊല്ലം സ്വദേശിനി(49), ചടയമംഗലം കലയം വാര്‍ഡ് സ്വദേശി(35), ചടയമംഗലം കുരിയോട് സ്വദേശി(29), ചടയമംഗലം വെള്ളൂപ്പാറ സ്വദേശി(36), ചവറ കോട്ടയ്ക്കകം നിവാസി (ബിഹാര്‍ സ്വദേശി)(30), ചവറ കോവില്‍ത്തോട്ടം സ്വദേശികളായ 9, 11 വയസുള്ളവര്‍, ചവറ കോവില്‍ത്തോട്ടം സ്വദേശിനി(34), ചവറ മുകുന്ദപുരം സ്വദേശി(36), ചവറ മുകുന്ദപുരം സ്വദേശിനി(42), ചവറ വടക്കുംതല സ്വദേശി(21), ചാത്തന്നൂര്‍ കാരംകോട് സ്വദേശിനി(39), ചാത്തന്നൂര്‍ താഴം എം സി പുരം സ്വദേശിനി(38), ചാത്തന്നൂര്‍ താഴം സ്വദേശികളായ 53, 23 വയസുള്ളവര്‍, ചാത്തന്നൂര്‍ താഴം സ്വദേശിനി(55), ചാത്തന്നൂര്‍ മീനാട് സ്വദേശിനി(33), ചിതറ കിഴക്കുംഭാഗം സ്വദേശി(23), ചിതറ തലവരമ്പ് സ്വദേശി(23), ചിതറ വെങ്കോട് സ്വദേശി(32), ചിറക്കര ഉളിയനാട് സ്വദേശി(44), ചിറക്കര ഉളിയനാട് സ്വദേശിനി(88), ചിറക്കര ഒഴുകുപാറ സ്വദേശിനി(62), തഴവ പാവുമ്പ സ്വദേശിനികളായ 75, 15 വയസുള്ളവര്‍, തഴവ മുല്ലശ്ശേരി സ്വദേശിനി(52), തിരുവനന്തപുരം സ്വദേശി(48), തിരുവനന്തപുരം സ്വദേശിനി(50), തൃക്കരുവ മണലിക്കട സ്വദേശികളായ 39, 38, 32 വയസുള്ളവര്‍, തൃക്കരുവ മണലിക്കട സ്വദേശിനികളായ 65, 19, 18 വയസുള്ളവര്‍, തൃക്കരുവ കാഞ്ഞാവെളി സ്വദേശികളായ 53, 32 വയസുള്ളവര്‍, തൃക്കരുവ ഞാറയ്ക്കല്‍ സ്വദേശി(20), തൃക്കരുവ പ്രാക്കുളം സ്വദേശി(30), തൃക്കരുവ മണലിക്കട സ്വദേശിനി(12), തൃക്കോവില്‍വട്ടം മൈലാപ്പൂര് സ്വദേശി(12), തൃക്കോവില്‍വട്ടം തട്ടാര്‍കോണം സ്വദേശി(28), തൃക്കോവില്‍വട്ടം താഴാംപണ സ്വദേശിനി(36), തൃക്കോവില്‍വട്ടം മുഖത്തല കീഴവൂര്‍ സ്വദേശി(52), തൃക്കോവില്‍വട്ടം മൈലാപ്പുര് സ്വദേശികളായ 37, 59 വയസുള്ളവര്‍, തെക്കുംഭാഗം ഗുഹാനന്ദപുരം സ്വദേശിനി(44), തെക്കുംഭാഗം നടുവത്ത്ചേരി സ്വദേശി(51), തെക്കുംഭാഗം മടത്തിമുക്ക് സ്വദേശിനി(43), തെക്കുംഭാഗം മാലിഭാഗം സ്വദേശികളായ 17, 22, 28 വയസുള്ളവര്‍, തെക്കുംഭാഗം മാലിഭാഗം സ്വദേശിനി(64), തെക്കുംഭാഗം വടക്കുംഭാഗം സ്വദേശി(48), തെക്കുംഭാഗം സഹായപുരയിടം കുരിശുമൂട് സ്വദേശി(25), തേവലക്കര കോയിവിള സ്വദേശികളായ 11, 17, 45, 47 വയസുള്ളവര്‍, തേവലക്കര കോയിവിള സ്വദേശിനികളായ 50, 13, 33, 20 വയസുള്ളവര്‍, തേവലക്കര ജംഗ്ഷന്‍ സ്വദേശി(25), തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശിനി(65), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി(57), തൊടിയൂര്‍ കാര്യാട് സ്വദേശി(25), തൊടിയൂര്‍ ചീറ്റുമൂല സ്വദേശി(50), തൊടിയൂര്‍ പാറയില്‍ ജംഗ്ഷന്‍ സ്വദേശിനി(56), നിലമേല്‍ വെള്ളാംമ്പാറ സ്വദേശി(67), നിലമേല്‍ വെള്ളാംമ്പാറ സ്വദേശിനി(33), നീണ്ടകര 11-ാം വാര്‍ഡ് സ്വദേശി(25), നീണ്ടകര പുത്തന്‍തുറ സ്വദേശി(37), നെടുമ്പന മലയവയല്‍ 8-ാം വാര്‍ഡ് സ്വദേശി(26), പട്ടാഴി തെക്കേചേരി സ്വദേശി(51), പനയം ചിറ്റയം സ്വദേശി(15), പനയം ചെമ്മക്കാട് തെക്കേവീട്ടില്‍മുക്ക് സ്വദേശിനി(69), പനയം ചേന്നങ്കര സ്വദേശിനി(51), പ•ന മനയില്‍ സ്വദേശി(47), പ•ന വടക്കുംതല സ്വദേശി(37), പ•ന വടക്കുംതല സ്വദേശിനി(43), പരവൂര്‍ കുറുമണ്ടല്‍ സ്വദേശിനി(24), പരവൂര്‍ കൂനയില്‍ സ്വദേശിനി(63), പരവൂര്‍ പൊഴിക്കര സ്വദേശിനി(32), പവിത്രേശ്വരം ഇടവട്ടം കാര്യവേലി സ്വദേശിനി(56), പുനലൂര്‍ ഐക്കരകോണം സ്വദേശിനി(19), പുനലൂര്‍ കലയനാട് സ്വദേശി(36), പുനലൂര്‍ കലയനാട് സ്വദേശിനി(25), പുനലൂര്‍ വാട്ടര്‍ടാങ്ക് ജംഗ്ഷന്‍ സ്വദേശിനി(55), പൂതക്കുളം ഊന്നിന്‍മൂട് സ്വദേശിനി(33), പൂതക്കുളം കളരിമുക്ക് സ്വദേശിനി(54), പൂയപ്പള്ളി ഓട്ടുമല സ്വദേശിനി(30), പൂയപ്പള്ളി പയ്യക്കോട് സ്വദേശിനി(35), പൂയപ്പള്ളി സാമില്ല് ജംഗ്ഷന്‍ സ്വദേശി(8), പൂയപ്പള്ളി സാമില്ല് ജംഗ്ഷന്‍ സ്വദേശിനി(43), പൂയപ്പള്ളി സ്വദേശിനി(27), പെരിനാട് വെള്ളിമണ്‍ സ്വദേശിനി(55), പെരിനാട് ഇടവട്ടം സ്വദേശിനി(10), പെരിനാട് എഴാംകുറ്റി സ്വദേശി(4), പെരിനാട് എഴാംകുറ്റി സ്വദേശിനികളായ 50, 28 വയസുള്ളവര്‍, പെരിനാട് ചന്ദനത്തോപ്പ് സ്വദേശി(26), പെരിനാട് ചിറക്കോണം സ്വദേശി(63), പെരിനാട് ചെമ്മക്കാട് കുഴിയം സ്വദേശിനി(25), പെരിനാട് വെള്ളിമണ്‍ സ്വദേശി(67), പോരുവഴി അമ്പലത്തുംഭാഗം സ്വദേശിനി(28), പോരുവഴി ഇടക്കാട് നോര്‍ത്ത് സ്വദേശി(56), പോരുവഴി ഇടക്കാട് സൗത്ത് സ്വദേശി(35), മണ്‍ട്രോതുരുത്ത് പെരുമണ്‍ പേഴംതുരുത്ത് സ്വദേശി(46), മയ്യനാട് വെണ്‍പാലക്കര സ്വദേശിനി(32), മയ്യനാട് കൊട്ടിയം നിവാസി (വെസ്റ്റ് ബംഗാള്‍ സ്വദേശി)കളായ 35, 46, 49, 37, 50 വയസുള്ളവര്‍, മയ്യനാട് പുതുക്കാട് സ്വദേശി(22), മേലില കിഴക്കേതെരുവ് പാലനിരപ്പ് സ്വദേശികളായ 3, 36 വയസുള്ളവര്‍, മേലില കിഴക്കേതെരുവ് സ്വദേശി(43), മേലില നടുക്കുന്നം സ്വദേശിനികളായ 19, 36 വയസുള്ളവര്‍, മേലില നടുക്കുന്നം സ്വദേശി(38), മേലില നടുക്കുന്നം സ്വദേശിനി(62), മേലില മാക്കന്നൂര്‍ സ്വദേശിനി(34), മൈനാഗപ്പള്ളി കുറ്റിപ്പുറം സ്വദേശി(8), മൈനാഗപ്പള്ളി സോമവിലാസം ചന്ത സ്വദേശിനി(14), വടക്കുംഭാഗം തെക്കുംഭാഗം സ്വദേശികളായ 63, 34 വയസുള്ളവര്‍, വെളിനല്ലൂര്‍ ആക്കല്‍ സ്വദേശികളായ 28, 45 വയസുള്ളവര്‍, വെളിനല്ലൂര്‍ ഓയൂര്‍ സ്വദേശി(44), വെളിയം ഓടനാവട്ടം സ്വദേശി(46), വെസ്റ്റ് കല്ലട ഐതോട്ടുവ സ്വദേശികളായ 44, 53 വയസുള്ളവര്‍, വെസ്റ്റ് കല്ലട കണത്താര്‍ക്കുന്ന് സ്വദേശി(29), ശാസ്താംകോട്ട തോപ്പില്‍മുക്ക് സ്വദേശിനി(26), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനികളായ 26, 31 വയസുള്ളവര്‍, ശാസ്താംകോട്ട ഭരണിക്കാവ് സ്വദേശികളായ 4, 17 വയസുള്ളവര്‍, ശാസ്താംകോട്ട ഭരണിക്കാവ് സ്വദേശിനികളായ 9, 31, 63, 30 വയസുള്ളവര്‍, ശൂരനാട് തെക്ക് കുമരംച്ചിറ സ്വദേശി(27), ശൂരനാട് നോര്‍ത്ത് നടുവിലമുറി സ്വദേശി(48), ശൂരനാട് നോര്‍ത്ത് പുലിക്കുളം സ്വദേശിനി(41), ശൂരനാട് സൗത്ത് ആയിക്കുന്നം സ്വദേശിനി(29), ശൂരനാട് സൗത്ത് ഇഞ്ചക്കാട് സ്വദേശി(25), ശൂരനാട് സൗത്ത് ഇരവിച്ചിറ നടുവില്‍ സ്വദേശി(44), ശൂരനാട് സൗത്ത് തൃക്കുന്ന്പുഴ പ്രതിഭ ജംഗ്ഷന്‍ സ്വദേശി(28), ശൂരനാട് സൗത്ത് പതാരം പാറയ്ക്കാട്ട്മൂല സ്വദേശി(3), ശൂരനാട് സൗത്ത് പതാരം പാറയ്ക്കാട്ട്മൂല സ്വദേശിനികളായ 28, 59 വയസുള്ളവര്‍, ശൂരനാട് സൗത്ത് പതാരം സ്വദേശിനി(34), ശൂരനാട് സൗത്ത് സ്വദേശിനികളായ 22, 


ആരോഗ്യപ്രവര്‍ത്തകര്‍

കുണ്ടറ മുളവന സ്വദേശി(25) കൊല്ലം ജില്ലാ ആശുപത്രിയിലെയും ആലപ്പുഴ സ്വദേശി(33) കോട്ടയം മെഡിക്കല്‍ കോളേജിലെയും ചാത്തന്നൂര്‍ കാരംകോട് സ്വദേശിനി(37) ചിറക്കര പി എച്ച് സി യിലെയും പരവൂര്‍ നെടുങ്ങോലം സ്വദേശിനികളായ 46, 44 വയസുള്ളവര്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലെയും കുന്നത്തൂര്‍ ഐവര്‍കാല വെസ്റ്റ്  സ്വദേശിനി(26) പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെയും ഇളമ്പള്ളൂര്‍ വാറോത്ത്മുക്ക് സ്വദേശിനി(35), കല്ലുവാതുക്കല്‍ വാഴവിളയില്‍ സ്വദേശിനി(35) എന്നിവര്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയും ആരോഗ്യപ്രവര്‍ത്തകരാണ്.