കോവിഡ് രോഗികള്‍ 170, രോഗമുക്തര്‍ 134

post

കൊല്ലം :  കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ രണ്ട് റിമാന്‍ഡ് പ്രതികള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ (സെപ്തംബര്‍ 05) 170 കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും അധികം രോഗികള്‍ ഉള്ളത് കൊല്ലം കോര്‍പ്പറേഷനിലാണ്, 36 പേര്‍. പട്ടത്താനം-5, ചാത്തിനാംകുളം-6, തട്ടാമല-4 എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍. കോര്‍പ്പറേഷന്‍ പരിധിയില്‍ വിവിധ ഇടങ്ങളിലാണ് മറ്റ് രോഗികള്‍. ആലപ്പാട്, ശാസ്താംകോട്ട  ഭാഗങ്ങളില്‍ ഒന്‍പത് വീതവും പുനലൂര്‍, കുളക്കട ഭാഗങ്ങളില്‍ ഏഴു വീതവും ഉമ്മന്നൂരില്‍ എട്ടും രോഗികള്‍ ഉണ്ട്. തേവലക്കരയും കരവാളൂരും അഞ്ചു വീതവും, ചവറ, കൊട്ടാരക്കര, പെരിനാട് ഭാഗങ്ങളില്‍ ആറു വീതവും വെട്ടിക്കവല, പൂയപ്പള്ളി ഭാഗങ്ങളില്‍ നാലുവീതവും രോഗികളുണ്ട്.

രണ്ടുപേര്‍ വിദേശത്ത് നിന്നും നാലുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 164 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 134 പേര്‍  രോഗമുക്തി നേടി.

ആഗസ്റ്റ് 31 ന് മരണമടഞ്ഞ കൊല്ലം നെടുവത്തൂര്‍ സ്വദേശിനി ധന്യ(26),  സെപ്റ്റംബര്‍ ഒന്നിന്  മരണമടഞ്ഞ കൊല്ലം ചെറിയവെളിനല്ലൂര്‍ സ്വദേശിനി ആശ മുജീബ്(45), കൊല്ലം അഞ്ചല്‍ സ്വദേശിനി അശ്വതി(25), കൊല്ലം ശാസ്താംകോട്ട സ്വദേശിനി സുധാകുമാരി(54) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നും എത്തിയവര്‍

ഇടമുളയ്ക്കല്‍ അഞ്ചല്‍ പടിഞ്ഞാറ്റിന്‍കര സ്വദേശി(33) കുവൈറ്റില്‍ നിന്നും കരവാളൂര്‍ കൊച്ചുവട്ടമണ്‍ സ്വദേശി(29) സൗദിയില്‍ നിന്നും എത്തിയതാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍

തെ•ല ഇടമണ്‍ സ്വദേശിനി(52) തമിഴ്നാട്ടില്‍ നിന്നും കരവാളൂര്‍ വെഞ്ചേമ്പ്  നിവാസികളായ(ബീഹാര്‍ സ്വദേശികള്‍) 38, 35, 32 ബിഹാറില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലപ്പാട്  കാക്കത്തുരുത്ത് സ്വദേശി(36), ആലപ്പാട് അഴീക്കല്‍ സ്വദേശി(47), ആലപ്പാട് ആലുംകടവ് സ്വദേശി(45), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശി(32), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി(55), ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശികളായ 60, 56 വയസുള്ളവര്‍, ആലപ്പാട് പറയക്കടവ് സ്വദേശി(4), ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശി(67), ആലപ്പുഴ സ്വദേശി(1), ആലപ്പുഴ സ്വദേശിനികളായ 27, 47, 49 വയസുള്ളവര്‍, ഇടമുളയ്ക്കല്‍ നെടുങ്ങോട്ടുകോണം സ്വദേശി(36), ഇടമുളയ്ക്കല്‍ പെരുമണ്ണൂര്‍ സ്വദേശിനി(18), ഇട്ടിവ കോട്ടുക്കല്‍ സ്വദേശികളായ 20, 50 വയസുള്ളവര്‍, ഇട്ടിവ തുടയന്നൂര്‍ സ്വദേശിനി(24), ഇളമ്പള്ളൂര്‍  കേരളപുരം സ്വദേശി(50), ഉമ്മന്നൂര്‍ അമ്പലക്കര സ്വദേശി(63), ഉമ്മന്നൂര്‍ അമ്പലക്കര സ്വദേശിനി(58), ഉമ്മന്നൂര്‍ നെല്ലിക്കുന്നം സ്വദേശി(58), ഉമ്മന്നൂര്‍ നെല്ലിക്കുന്നം സ്വദേശിനികളായ 24, 53 വയസുള്ളവര്‍, ഉമ്മന്നൂര്‍ വിലങ്ങറ ഉദയ ജംഗ്ഷന്‍ സ്വദേശിനി(51), ഉമ്മന്നൂര്‍ വിലങ്ങറ സ്വദേശി(45), ഉമ്മന്നൂര്‍ വിലങ്ങറ സ്വദേശിനി(2), എഴുകോണ്‍ ഇടയ്ക്കോട് സ്വദേശി(55), എഴുകോണ്‍ ഇരുമ്പനങ്ങാട് സ്വദേശിനി(49), ഓച്ചിറ കൊച്ചുമുറി സ്വദേശിനി(34), ഓച്ചിറ വവ്വാക്കാവ് സ്വദേശികളായ 35, 32, 35 വയസുള്ളവര്‍, ബീഹാര്‍ സ്വദേശികളായ കരവാളൂര്‍ വെഞ്ചേമ്പ്  നിവാസികളായ 26, 30, 28, 41 വയസുള്ളവര്‍, കരവാളൂര്‍ സ്വദേശിനി(48), കരീപ്ര കുടിക്കോട് സ്വദേശി(39), കരീപ്ര കുഴിമതിക്കാട് സ്വദേശിനി(20), കരീപ്ര തൃപ്പലഴീകം സ്വദേശിനി(34), കുമ്മിള്‍ സ്വദേശിനി(35), കുളക്കട കലയപുരം സ്വദേശി(33), കുളക്കട കലയപുരം സ്വദേശിനി(32), കുളക്കട പൂവറ്റൂര്‍  സ്വദേശികളായ 39, 19 വയസുള്ളവര്‍, കുളക്കട മാവടി സ്വദേശി(19), കുളക്കട വെണ്ടാര്‍ സ്വദേശിനികളായ 75, 48 വയസുള്ളവര്‍, കുളത്തുപ്പുഴ  ആര്‍ പി എല്‍ കോളനി സ്വദേശി(20), കൊട്ടാരക്കര അമ്പലപ്പുറം സ്വദേശിനി(40), കൊട്ടാരക്കര കിഴക്കേതെരുവ് സ്വദേശികളായ 26, 27 വയസുള്ളവര്‍, കൊട്ടാരക്കര പടിഞ്ഞാറെതെരുവ് സ്വദേശി(25), കൊട്ടാരക്കര പി എസ് റിമാന്റ് പ്രതികളായ 22, 20 വയസുള്ളവര്‍, കൊറ്റംങ്കര സ്വദേശി(51), അയത്തില്‍  സ്വദേശി(47), അയത്തില്‍  സ്വദേശിനി(8), അയത്തില്‍ ഗാന്ധിനഗര്‍ സ്വദേശി(61), ഉളിയക്കോവില്‍ നഗര്‍  സ്വദേശിനി(35), കച്ചേരി നീലാംതോട്ടം നഗര്‍  സ്വദേശി(30), കടവൂര്‍  സ്വദേശിനി(3), കാവനാട്  കന്നിമേല്‍ചേരി സ്വദേശി(23), കാവനാട്  ഡ്രീം നഗര്‍ സ്വദേശി(10), കാവനാട് സ്വദേശി(46), ചാത്തിനാംകുളം സ്വദേശികളായ 40, 11, 64 വയസുള്ളവര്‍, ചാത്തിനാംകുളം സ്വദേശിനികളായ 64, 19, 33 വയസുള്ളവര്‍, തട്ടാമല  നഗര്‍ സ്വദേശി(30), തട്ടാമല  നഗര്‍ സ്വദേശിനികളായ 2, 27 വയസുള്ളവര്‍, തട്ടാമല  സ്വദേശിനി(43), തൃക്കടവൂര്‍   കുരീപ്പുഴ സ്വദേശി(34), പട്ടത്താനം ജനകീയ നഗര്‍ സ്വദേശിനികളായ 40, 64 വയസുള്ളവര്‍, പട്ടത്താനം വികാസ് നഗര്‍  സ്വദേശികളായ 33, 25 വയസുള്ളവര്‍, പട്ടത്താനം വികാസ് നഗര്‍  സ്വദേശിനി(11), പള്ളിമുക്ക്  സം സം നഗര്‍  സ്വദേശി(37), പഴയത്ത്  ജംഗ്ഷന്‍ ഫാമിലി നഗര്‍ സ്വദേശി(22), മങ്ങാട് സ്വദേശിനി(78), മുണ്ടയ്ക്കല്‍ എഫ് എഫ് ആര്‍ എ നഗര്‍ സ്വദേശികളായ 4, 68 വയസുള്ളവര്‍, മുണ്ടയ്ക്കല്‍ എഫ് എഫ് ആര്‍ എ നഗര്‍ സ്വദേശിനി(57), വടക്കേവിള മുള്ളുവിള സ്വദേശി(42), വാളത്തുംഗല്‍ സ്വദേശിനി(34), ശക്തികുളങ്ങര  സ്വദേശികളായ 22, 49 വയസുള്ളവര്‍, ശക്തികുളങ്ങര  സ്വദേശിനി(54), ചവറ  മുകുന്ദപുരം പുതുക്കാട് സ്വദേശികളായ 57, 26 വയസുള്ളവര്‍, ചവറ പട്ടത്താനം സ്വദേശിനി(53), ചവറ മേനാമ്പള്ളി സ്വദേശി(39), ചവറ മേനാമ്പള്ളി സ്വദേശിനി(44), ചവറ സ്വദേശിനി(52), ചാത്തന്നൂര്‍ ഉളിയനാട് സ്വദേശി(26), ചാത്തന്നൂര്‍ താഴം സ്വദേശി(46), ചിതറ പെഴുമൂട്  സ്വദേശി(42), ചിതറ ബൗണ്ടര്‍മുക്ക്  സ്വദേശി(47), ചിതറ ബൗണ്ടര്‍മുക്ക്  സ്വദേശിനി(67), തലവൂര്‍ അരുവിത്തറ  സ്വദേശി(26), തലവൂര്‍ പിടവൂര്‍ സ്വദേശിനി(21), തൃക്കരുവ അഷ്ടമുടി സ്വദേശികളായ 35, 1 വയസുള്ളവര്‍, തൃക്കരുവ അഷ്ടമുടി സ്വദേശിനി(29), തൃക്കോവില്‍വട്ടം ഡീസന്റ് ജംഗ്ഷന്‍ ചെന്താപ്പൂര് സ്വദേശിനി(46), തെക്കുംഭാഗം വടക്കുംഭാഗം ഗാന്ധികോളനി സ്വദേശി(31), തെക്കുംഭാഗം വടക്കുംഭാഗം ഗാന്ധികോളനി സ്വദേശിനി(83), തേവലക്കര അരിനല്ലൂര്‍ സ്വദേശി(46), തേവലക്കര കോയിവിള സ്വദേശികളായ 42, 49 വയസുള്ളവര്‍, തേവലക്കര കോയിവിള സ്വദേശിനികളായ 23, 90 വയസുള്ളവര്‍, തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി(52), നീണ്ടകര പുത്തന്‍തുറ സ്വദേശിനി(80), നീണ്ടകര സ്വദേശിനി(52), പടിഞ്ഞാറേ കല്ലട കോതപ്പുരം സ്വദേശി(26), പട്ടാഴി വടക്കേക്കര സ്വദേശിനി(28), പത്തനാപുരം കുണ്ടയം സ്വദേശി(28), പ•ന ചിറ്റൂര്‍ സ്വദേശി(30), പരവൂര്‍ കോങ്ങല്‍ സ്വദേശിനി(27), പരവൂര്‍ നെടുങ്ങോലം സ്വദേശി(62), പരവൂര്‍ നെടുങ്ങോലം സ്വദേശിനി(85), പുനലൂര്‍ മണിയാര്‍ പരവട്ടം സ്വദേശികളായ 24, 55, 54, 21 വയസുള്ളവര്‍, പുനലൂര്‍ മണിയാര്‍ പരവട്ടം സ്വദേശിനി(52), പുനലൂര്‍ വാളക്കോട് സ്വദേശിനി(39), പുനലൂര്‍ എച്ച് എസ് ജംഗ്ഷന്‍ സ്വദേശിനി(46), പൂയപ്പള്ളി മീയണ്ണൂര്‍ സ്വദേശികളായ 55, 48, 13 വയസുള്ളവര്‍, പൂയപ്പള്ളി മീയണ്ണൂര്‍ സ്വദേശിനി(36), പെരിനാട് കോട്ടയ്ക്കകം സ്വദേശിനി(29), പെരിനാട് വെള്ളിമണ്‍ വെസ്റ്റ് സ്വദേശിനികളായ 44, 70 വയസുള്ളവര്‍, പെരിനാട് വെള്ളിമണ്‍ സ്വദേശികളായ 4, 25 വയസുള്ളവര്‍, പെരിനാട് വെള്ളിമണ്‍ സ്വദേശിനി(62), മയ്യനാട് പുല്ലിച്ചിറ സ്വദേശി(67), മേലില മാക്കന്നൂര്‍ സ്വദേശിനി(25), മൈലം കിഴക്കേതെരുവ് സ്വദേശികളായ 38, 42 വയസുള്ളവര്‍, വെട്ടിക്കവല ചക്കുവരയ്ക്കല്‍  സ്വദേശിനി(37), വെട്ടിക്കവല പനവേലി ഇരണൂര്‍ സ്വദേശി(47), വെട്ടിക്കവല പനവേലി ഇരണൂര്‍ സ്വദേശിനി(43), വെട്ടിക്കവല മുട്ടവിള സ്വദേശിനി(62), വെളിനല്ലൂര്‍ മീയന സ്വദേശി(33), ശാസ്തംകോട്ട സ്വദേശി(31), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശികളായ 26, 17, 52, 26 വയസുള്ളവര്‍, ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനികളായ 13, 22, 23, 58 വയസുള്ളവര്‍, ശൂരനാട്  വടക്ക് സ്വദേശി(30), ശൂരനാട് സൗത്ത് സ്വദേശി(46).