രോഗമുക്തര്‍ 85, രോഗികള്‍ 81

post

കൊല്ലം : ജില്ലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും രോഗമുക്തര്‍  രോഗബാധിതരെക്കാള്‍ മുന്നിലെത്തി. 81 പേര്‍ രോഗബാധിതരായപ്പോള്‍ 85 പേര്‍ രോഗമുക്തരായി.  കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ 19 പേര്‍ രോഗബാധിതരായി. അയത്തില്‍, പട്ടത്താനം, പുന്തലത്താഴം എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍. ആലപ്പാട് 17 പേര്‍ക്കും കരുനാഗപ്പള്ളിയില്‍ 10 പേര്‍ക്കും രോഗബാധയുണ്ടായി. ആലപ്പാട് വെള്ളനാതുരുത്ത്, അഴീക്കല്‍ ഭാഗങ്ങളിലും കരുനാഗപ്പള്ളിയില്‍ അയണി സൗത്ത്, തുറയില്‍കുന്ന്, മരു. സൗത്ത് ഭാഗങ്ങളിലുമാണ് രോഗബാധ കൂടുതല്‍.

കോവിഡ് ബാധിച്ചവരില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. രണ്ടുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 77 പേര്‍ക്ക് സമ്പര്‍ക്കം വഴിയും. 

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍

പിറവന്തൂര്‍ കരവൂര്‍ സ്വദേശി(25) പഞ്ചാബില്‍ നിന്നും വെസ്റ്റ് ബംഗാള്‍ സ്വദേശിയായ(24) തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ നിവാസി വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലപ്പാട് ആലുംകടവ് സ്വദേശി(59), ആലപ്പാട് അഴീക്കല്‍ സ്വദേശിനി(33), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശി(58), ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശികളായ 20, 65 വയസുള്ളവര്‍, ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനികളായ 49, 46, 16, 68, 20, 49, 24, 45, 46, 10, 28, 51, 58 വയസുള്ളവര്‍, ആലപ്പുഴ സ്വദേശി(46), ഇട്ടിവ കോട്ടുക്കല്‍ തമ്പുരാന്‍മുക്ക് സ്വദേശിനി(63), ഇളമാട് അര്‍ക്കന്നൂര്‍ സ്വദേശികളായ 45, 12 വയസുള്ളവര്‍, ഇളമാട് അര്‍ക്കന്നൂര്‍ സ്വദേശിനി(7), ഏരൂര്‍ കേളന്‍കാവ് സ്വദേശി (21), കരുനാഗപ്പള്ളി അയണി സൗത്ത് സ്വദേശികളായ 31, 62 വയസുള്ളവര്‍, കരുനാഗപ്പള്ളി അയണി സൗത്ത് സ്വദേശിനികളായ 8, 26, 53, 33 വയസുള്ളവര്‍, കരുനാഗപ്പള്ളി തുറയില്‍കുന്ന് സ്വദേശി(36), കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശി(13), കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശിനികളായ 74, 44 വയസുള്ളവര്‍, കിഴക്കേ കല്ലട ചീക്കകടവ് സ്വദേശി(28), കുണ്ടറ മുക്കൂട് സ്വദേശിനി(42), പത്തനംതിട്ട അടൂര്‍ സ്വദേശികളായ 24, 21 വയസുള്ളവര്‍, കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശി(50), കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശിനി(44), കൊട്ടാരക്കര പുലമണ്‍ സ്വദേശി(38), കുരീപ്പുഴ സ്വദേശി(30), തേവള്ളി പാലസ് നഗര്‍ സ്വദേശിനി(41), മരുത്തടി  സ്വദേശിനി(25), ശക്തികുളങ്ങര  പുത്തന്‍തുരുത്ത് സ്വദേശി(24), അയത്തില്‍ ശാന്തി നഗര്‍ സ്വദേശി(38), അയത്തില്‍ ശാന്തി നഗര്‍ സ്വദേശിനികളായ 6, 30 വയസുള്ളവര്‍, കരിക്കോട് കിളികൊല്ലൂര്‍  സ്വദേശിനി(68), കാവനാട് അരവിള സ്വദേശിനി(75), കൊല്ലം കോര്‍പ്പറേഷന്‍ 24ാം ഡിവിഷന്‍ സ്വദേശിനി(58), തിരുമുല്ലവാരം മനയില്‍കുളങ്ങര സ്വദേശി(51), പട്ടത്താനം അമ്മന്‍നട സ്വദേശികളായ 45, 46 വയസുള്ളവര്‍, പട്ടത്താനം അമ്മന്‍നട സ്വദേശിനി(80), പട്ടത്താനം ദര്‍ശന നഗര്‍ സ്വദേശി(31), പള്ളിത്തോട്ടം സ്വദേശിനി(23), പുന്തലത്താഴം പുലരി നഗര്‍ സ്വദേശിനികളായ 1, 9, 57 വയസുള്ളവര്‍, മൂതാക്കര സ്‌നേഹ നഗര്‍ സ്വദേശിനി(72), ചവറ ചെറുശ്ശേരിഭാഗം സ്വദേശി(47), ചിറക്കര കാരംകോട് സ്വദേശി(58), തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശി(35), തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി(25), പത്തനാപുരം കുണ്ടയം സ്വദേശി(60), പത്തനാപുരം കുണ്ടയം സ്വദേശിനി(49), പവിത്രേശ്വരം കൈതക്കോട് സ്വദേശി(37), പിറവന്തൂര്‍ ചാച്ചിപുന്ന സ്വദേശി(24), പിറവന്തൂര്‍ വാളക്കോട് സ്വദേശി (37), പെരിനാട് ചെറുമൂട് സ്വദേശിനി(47), മേലില ചേറ്റടി ജംഗ്ഷന്‍ നിവാസി(തമിഴ്‌നാട് സ്വദേശി)(38), മേലില ചേറ്റടി ജംഗ്ഷന്‍ നിവാസി(തമിഴ്‌നാട് സ്വദേശി)(28), മൈനാഗപ്പള്ളി ഇടവനശ്ശേരി സ്വദേശി(29), മൈലം കലയപുരം സ്വദേശി(75), മൈലം കലയപുരം സ്വദേശിനി(69), ശാസ്താംകോട്ട മനക്കര സ്വദേശിനി(54). 

ആരോഗ്യപ്രവര്‍ത്തകര്‍

പുന്തലത്താഴം പുലരി നഗര്‍ സ്വദേശിനി(32) പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകയും ഇളമാട് അര്‍ക്കന്നൂര്‍ സ്വദേശിനി(35) നിലമേല്‍ സി എച്ച് സി യിലെ ആരോഗ്യപ്രവര്‍ത്തകയുമാണ്.