കോവിഡ് രോഗം വീണ്ടും 133 പേര്‍ക്ക്

post

കൊല്ലം : ജില്ലയില്‍ ഇന്നലെയും 133 കോവിഡ് രോഗബാധിതര്‍. ഇത് നാലാം തവണയാണ് 133 എന്ന അക്കത്തില്‍ രോഗബാധിതര്‍ എത്തുന്നത്. ജൂലൈ 22 നും 24 നും 133 എത്തിയ ശേഷം ആഗസ്റ്റ് 23 നായിരുന്നു ഇതേ അക്കത്തില്‍ രോഗബാധിതരുടെ എണ്ണമെത്തിയത്. ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഒരു ദിവസത്തെ ഉയര്‍ന്ന രോഗനിരക്ക് 133 ആണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇന്നലെ(ആഗസ്റ്റ് 26) രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. 131 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. 

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശി(37), ആര്യങ്കാവ് നെടുമ്പാറ സ്വദേശിനികളായ 30, 36, 57, 68 വയസുള്ളവര്‍, ആര്യങ്കാവ് നെടുമ്പാറ സ്വദേശികളായ 21, 38 വയസുള്ളവര്‍, ആര്യങ്കാവ് സ്വദേശിനി(8), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശി 10, 70, 41, 16 വയസുള്ളവര്‍, ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനികളായ 6, 65, 32 വയസുള്ളവര്‍, ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശികളായ 69, 4, 14, 47, 24 വയസുള്ളവര്‍, ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനികളായ 30, 80, 47, 21, 55, 10, 8, 14 വയസുള്ളവര്‍, ആലപ്പുഴ സ്വദേശി(49), ഇടമുളയ്ക്കല്‍  കൊടിയാറ്റുവിള സ്വദേശി(46), ഇളമാട് മൈലോട് സ്വദേശി(32), ഉമ്മന്നൂര്‍ വാളകം സ്വദേശി(30), ഉമ്മന്നൂര്‍ വാളകം സ്വദേശിനി(61), എഴുകോണ്‍ വാളായിക്കോട് സ്വദേശിനി(31), ഏരൂര്‍ പത്തടി സ്വദേശി(20), കരീപ്ര ഇടയ്ക്കടം സ്വദേശി(36), കരുനാഗപ്പള്ളി എസ് വി എം സ്വദേശി(53), കരുനാഗപ്പള്ളി കോഴിക്കോട് അയണി സൗത്ത് സ്വദേശിനി(70), കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി(65), കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശിനികളായ 47, 23 വയസുള്ളവര്‍, കരുനാഗപ്പള്ളി പട നോര്‍ത്ത് സ്വദേശിനി(53), കരുനാഗപ്പള്ളി മരു സൗത്ത് സ്വദേശി(46), കല്ലുവാതുക്കല്‍ പാരിപ്പള്ളി  ജംഗ്ഷന്‍ സ്വദേശി(59), കുളക്കട പുത്തൂര്‍ സ്വദേശിനി(54), കുളക്കട മാവടി പൂവറ്റൂര്‍ പടിഞ്ഞാറേ സ്വദേശി(34), കുളക്കട മൈലംകുളം സ്വദേശി(50), കുളക്കട സ്വദേശിനി(48), കൊട്ടാരക്കര കിഴക്കേ തെരുവ് സ്വദേശിനികളായ 6, 8, 36 വയസുള്ളവര്‍, കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(44), കൊട്ടാരക്കര സ്വദേശിനി(82), കൊറ്റങ്കര പേരൂര്‍  സ്വദേശി(53), കൊറ്റങ്കര ടി കെ എം സി പി ഒ സ്വദേശി(55), അഞ്ചാലുംമൂട് കോട്ടയ്ക്കകം സ്വദേശി(52), കച്ചേരി കാവല്‍ നഗര്‍  സ്വദേശി(34), തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശികളായ 21, 63, 61 വയസുള്ളവര്‍, തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി(44), കൊല്ലം കോര്‍പ്പറേഷന്‍ ദേവി നഗര്‍ സ്വദേശി(70), കൊല്ലം കോര്‍പ്പറേഷന്‍ മതിലില്‍  സ്വദേശികളായ 68, 21, 45 വയസുള്ളവര്‍, കൊല്ലം കോര്‍പ്പറേഷന്‍ മതിലില്‍  സ്വദേശിനി(83), തൃക്കോവില്‍വട്ടം  മുഖത്തല സ്വദേശി(30), ചടയമംഗലം ഇടയ്‌ക്കോട് സ്വദേശികളായ 30, 55 വയസുള്ളവര്‍, ചടയമംഗലം ഇടയ്‌ക്കോട് സ്വദേശിനികളായ 50, 25 വയസുള്ളവര്‍, ചടയമംഗലം പച്ചയില്‍ സ്വദേശിനി(63), ചവറ  പുതുക്കാട് സ്വദേശി(58), ചാത്തന്നൂര്‍ താഴം വടക്ക് സ്വദേശി(26), ചിതറ പെരുംമ്മൂട് സ്വദേശിനി(23), ചിതറ മതിര സ്വദേശി(36), ചിതറ സത്യമംഗലം സ്വദേശിനികളായ 47, 84, 9, 22, 21 വയസുള്ളവര്‍, തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി(34), തൃക്കോവില്‍വട്ടം പേരൂര്‍ സ്വദേശി(49), തെക്കുഭാഗം വടക്കുംഭാഗം സ്വദേശികളായ 53, 58 വയസുള്ളവര്‍, തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി(17), തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശിനികളായ 12, 47, 44 വയസുള്ളവര്‍, തൊടിയൂര്‍ വട്ടത്തറമുക്ക് സ്വദേശി(37), നിലമേല്‍ സ്വദേശിനി(22), നീണ്ടകര വെളിതുരുത്ത് സ്വദേശി(53), നീണ്ടകര വെളിതുരുത്ത് സ്വദേശിനികളായ 48, 29 വയസുള്ളവര്‍, നീണ്ടകര സ്വദേശി(60), നെടുവത്തൂര്‍ തേവലപ്പുറം സ്വദേശിനി(50), പൂയപ്പള്ളി കാഞ്ഞിരംപാറ സ്വദേശിനി(30), പൂയപ്പള്ളി മൈലോട്  സ്വദേശിനികളായ 42, 16, 8 വയസുള്ളവര്‍, പെരിനാട്  വെള്ളിമണ്‍ സ്വദേശിനി(4), പെരിനാട് പ്ലാമുക്ക്    സ്വദേശികളായ 38, 65, 30 വയസുള്ളവര്‍, പെരിനാട് പ്ലാമുക്ക് സ്വദേശിനികളായ 60, 26 വയസുള്ളവര്‍, പെരിനാട് വെള്ളിമണ്‍ സ്വദേശികളായ 13, 61, 33 വയസുള്ളവര്‍, പെരിനാട് വെള്ളിമണ്‍ സ്വദേശിനി (39), മയ്യനാട് വാഴപ്പള്ളി  സ്വദേശി(52), മൈനാഗപ്പള്ളി  വേങ്ങ സ്വദേശികളായ 4, 33 വയസുള്ളവര്‍, മൈനാഗപ്പള്ളി  വേങ്ങ സ്വദേശിനി(59), മൈനാഗപ്പള്ളി കടപ്പ സ്വദേശിനി(48), വെട്ടിക്കവല ചക്കുവരയ്ക്കല്‍  സ്വദേശിനി(54), വെളിയം കളപ്പില സ്വദേശി(22), വെളിയം കളപ്പില സ്വദേശിനികളായ 20, 31 വയസുള്ളവര്‍, വെളിയം കൊട്ടറ സ്വദേശികളായ 2, 58 വയസുള്ളവര്‍, വെള്ളിനല്ലൂര്‍ ഓയൂര്‍ സ്വദേശി(63), വെസ്റ്റ് കല്ലട കോതപുരം സ്വദേശി(75), വെസ്റ്റ് കല്ലട കോതപുരം സ്വദേശിനി(38), ശാസ്താംകോട്ട സ്വദേശി(70), ശാസ്താംകോട്ട  പുന്നമൂട് സ്വദേശിനികളായ 16, 68 വയസുള്ളവര്‍, ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശിനി(12), ശൂരനാട് നോര്‍ത്ത് തൃക്കുന്നപ്പുഴ സ്വദേശിനി(41), ശൂരനാട് നോര്‍ത്ത് പുലിക്കുളം സ്വദേശിനി(20), ശൂരനാട് സൗത്ത് ഇഞ്ചക്കാട്  സ്വദേശിനി(55).

 ആരോഗ്യപ്രവര്‍ത്തകര്‍

അലയമണ്‍ കരുകോണ്‍ സ്വദേശിനി(53) പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയും അഞ്ചാലുംമൂട് കുപ്പണ  സ്വദേശിനി(52), തൃക്കടവൂര്‍ സി എച്ച് സി ലെ ആരോഗ്യപ്രവര്‍ത്തകയുമാണ്.

രോഗമുക്തി നേടിയവര്‍ 58

ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 26) 58 പേര്‍ രോഗമുക്തരായി. വാളകം മേഴ്‌സി ഹോസ്പിറ്റലില്‍ നിന്ന് 11 പേരും ശാസ്താംകോട്ട സെന്റ് മേരീസ്(9), വിളക്കുടി ലിറ്റില്‍ ഫഌര്‍(6), ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം(2), വെളിയം എ കെ എസ് ആഡിറ്റോറിയം(1), ജില്ലാ ആശുപത്രി(29) എന്നിങ്ങനെയാണ് രോഗമുക്തരായത്.