മന്ത്രിസഭാ യോഗ തീരുമാനങ്ങൾ (25/11/2026)

post

നവംബര്‍ 30ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതിരിപ്പിക്കുന്നതിനുള്ള ബില്ലുകള്‍ക്ക് മന്ത്രിസഭാ യോഗം അനുമതി നല്‍കി.

കായിക ബില്‍

പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഭേദഗതി ബില്‍

സിദ്ധാര്‍ത്ഥന്‍ റാഗിംഗ് വിരുദ്ധ ബില്‍


സ്വകാര്യ സര്‍വകലാശാല ബില്‍ ഉള്‍പ്പെടെയുള്ള ബില്ലുകള്‍ അവതരിപ്പിക്കും