IFFK ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു
31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു.https://registration. Iffk.in എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യാം. ഡിസംബർ 11 മുതൽ 18 വരെയാണു മേള.






