ജില്ലയില്‍ 106 പേര്‍ക്ക് കോവിഡ്

post

കൊല്ലം : ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 09) 106 പേര്‍ക്ക് കോവിഡ് . പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍, കരവാളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരു ആരോഗ്യപ്രവര്‍ത്തക, ജില്ലാ ജയിലിലെ രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരെ കൂടാതെ 50 ജയില്‍ അന്തേവാസികളും ഉള്‍പ്പടെയാണ് 106 പേര്‍. 10 പേര്‍ വിദേശത്ത് നിന്നും നാലുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 88 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചു. 43 പേര്‍  രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവര്‍

ശക്തികുളങ്ങര കോയിവയല്‍ സ്വദേശി(25), കൊല്ലം കോര്‍പ്പറേഷന്‍ മുക്കാട് ഫാത്തിമ ഐലന്റ് സ്വദേശി(31), സുപ്പീരിയര്‍ നഗര്‍ സ്വദേശി (51) എന്നിവര്‍ യു എ ഇ യില്‍ നിന്നും പൂയപ്പളി തച്ചകോട് സ്വദേശി(31), കൊല്ലം കോര്‍പ്പറേഷന്‍ കൊച്ചുതോപ്പില്‍ സ്വദേശി(36), കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശി(35), അഞ്ചല്‍ പനയംചേരി സ്വദേശി(29) എന്നിവര്‍ സൗദിയില്‍ നിന്നും പിറവന്തൂര്‍ വെട്ടിത്തിട്ട അലിമൂക്ക് സ്വദേശി(27) ബഹറിനില്‍ നിന്നും പുനലൂര്‍ കുനംകുഴി സ്വദേശി(48) ബ്രസിലില്‍ നിന്നും തൊടിയൂര്‍ വേങ്ങര സ്വദേശി(27) ഒമാനില്‍ നിന്നും എത്തിയതാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍

പന്മന ആക്കല്‍ സ്വദേശി(30) മുംബൈയില്‍ നിന്നും ഇടക്കുളങ്ങര സ്വദേശി(43) ജമ്മു കാശ്മീരില്‍ നിന്നും പുനലൂര്‍ പത്തേക്കര്‍ സ്വദേശിനി(22), പുനലൂര്‍ പത്തേക്കര്‍ സ്വദേശിനി(48) എന്നിവര്‍ തമിഴ് നാട്ടില്‍ നിന്നും എത്തിയവരാണ്.

ആരോഗ്യപ്രവര്‍ത്തകര്‍

കരവാളൂര്‍ മാത്ര നെടുമല സ്വദേശിനി(37) കരവാളൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയാണ്. കല്ലുംതാഴം സ്വദേശിനി, മണ്‍ട്രോതുരുത്ത് ഇടപ്പാരം സൗത്ത് സ്വദേശിനി, കൊറ്റംങ്കര പെരുമ്പുഴ സ്വദേശിനി(39) എന്നിവര്‍ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്  ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

50 ജയില്‍ അന്തേവാസികള്‍, തെക്കുംഭാഗം ചവറ സൗത്ത് നടുവത്ത് ചേരി സ്വദേശി(30)(ജില്ലാ ജയില്‍ ഉദ്യോഗസ്ഥന്‍), അഞ്ചല്‍ സ്വദേശിനി(67), ഏരുര്‍ മണലില്‍ സ്വദേശി(42), കരവാളൂര്‍ മാത്ര സ്വദേശി(54), കരവാളൂര്‍ മാത്ര സ്വദേശി(43), കരവാളൂര്‍ മാത്ര സ്വദേശിനി(22), കരവാളൂര്‍ മാത്ര സ്വദേശിനി(41), കരവാളൂര്‍ സ്വദേശി(14), പാരിപ്പള്ളി കല്ലുവാതുക്കല്‍ മുട്ടപ്പ  സ്വദേശി(27), കല്ലുവാതുക്കല്‍ വരിഞ്ഞം സ്വദേശി(44), കല്ലുവാതുക്കല്‍ വരിഞ്ഞം സ്വദേശിനി(40), കാരവാളൂര്‍ മാത്ര സ്വദേശിനി(19), കാവനാട് സ്വദേശി(20), കുളത്തുപ്പുഴ സാം നഗര്‍ സ്വദേശി(47), കുളത്തുപ്പുഴ സാം നഗര്‍ സ്വദേശിനി(43), കൊട്ടാരക്കര കില സ്വദേശി(32), കൊട്ടാരക്കര വെട്ടിക്കവല സ്വദേശിനി(33), കൊല്ലം അഴിക്കോണം സ്വദേശി(45), കൊല്ലം കിളികൊല്ലൂര്‍ സ്വദേശിനി (47), കൊല്ലം കോര്‍പ്പറേഷന്‍ കന്നിമേല്‍ചേരി സ്വദേശി(26), കൊല്ലം കോര്‍പ്പറേഷന്‍ കന്നിമേല്‍ചേരി സ്വദേശി(49), കൊല്ലം കോര്‍പ്പറേഷന്‍ മരുത്തടി കന്നിമേല്‍ സ്വദേശി(59), കൊല്ലം കോര്‍പ്പറേഷന്‍ മരുത്തടി കന്നിമേല്‍ സ്വദേശിനി(33), കൊല്ലം കോര്‍പ്പറേഷന്‍ ശക്തികുളങ്ങര കുരീപ്പുഴ   സ്വദേശി(25), കൊല്ലം സ്വദേശി(24), ക്ലാപ്പന ആലുംപീടിക പാട്ടത്തില്‍ കടവ് സ്വദേശിനി(30), ക്ലാപ്പന ആലുംപീടിക പാട്ടത്തില്‍കടവ് സ്വദേശിനി(10), ചവറ താന്നിമൂട്  സ്വദേശി(17), ചവറ പട്ടത്താനം സ്വദേശി(22), പന്മന വടക്കുംതല  സ്വദേശി (34)(ജില്ലാ ജയില്‍ ഉദ്യോഗസ്ഥന്‍), തെന്മല ഇടമണ്‍ 34 ജംഗ്ക്ഷന്‍ ഇടമണ്‍ സ്വദേശിനി(15), തെന്മല ഇടമണ്‍ 34 ജംഗ്ക്ഷന്‍ സ്വദേശി(19), തെന്മല ഇടമണ്‍ 34 ജംഗ്ക്ഷന്‍ സ്വദേശി(35), തെന്മല ഇടമണ്‍ 34 ജംഗ്ക്ഷന്‍ സ്വദേശി(6), തെന്മല ഇടമണ്‍ 34 ജംഗ്ക്ഷന്‍ സ്വദേശി(41), തെന്മല ഇടമണ്‍ 34 ജംഗ്ക്ഷന്‍ സ്വദേശിനി(21), മരുത്തടി സ്വദേശി(12), ശക്തികുളങ്ങര സ്വദേശി(59).