കോവിഡ് 84 പോസിറ്റീവ് കൂടി

post

കോഴിക്കോട് : ജില്ലയില്‍ ഇന്നലെ 84 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട്  ചെയ്തതായി  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.  

ആകെ പോസിറ്റീവ് കേസുകള്‍ - 84

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 02

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 06

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 72

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 04

വിദേശത്ത്നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  02 - പഞ്ചായത്ത് തിരിച്ച്

• നാദാപുരം    - 1 പുരുഷന്‍ (36)

• നരിക്കുനി - 1 പുരുഷന്‍ (60)

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 06 - പഞ്ചായത്ത് തിരിച്ച്

• ഉള്ള്യേരി - 1 പുരുഷന്‍ (37)

• കാക്കൂര്‍ - 1 പുരുഷന്‍ (28)

• കോഴിക്കോട് കോര്‍പ്പറേഷന്‍ - 3 അഥിതി തൊഴിലാളി - പുരുഷന്‍ (37,36,39)

• നരിക്കുനി - 1 പുരുഷന്‍ (25)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 72 - പഞ്ചായത്ത് / കോര്‍പ്പറേഷന്‍/

മുന്‍സിപ്പാലിറ്റി തിരിച്ച്

• കോഴിക്കോട് കോര്‍പ്പറേഷന്‍- 33

ഡിവിഷന്‍ 56 - പുരുഷന്‍മാര്‍(37,44)

ഡിവിഷന്‍ 58 - പുരുഷന്‍മാര്‍(32,36,45,56)

ഡിവിഷന്‍ 71 - പുരുഷന്‍(69)

ഡിവിഷന്‍ 56,57,58,61 -  സ്ത്രീകള്‍ (53,45,34,48)

ഡിവിഷന്‍ 61 -  ആണ്‍കുട്ടി (9)

ഡിവിഷന്‍ 56,58 -  പെണ്‍കുട്ടികള്‍ (5,13)

ഡിവിഷന്‍ 34 - പുരുഷന്‍(66,69)

ചെറുവണ്ണൂര്‍ - പെണ്‍കുട്ടി(11)

പെറ്റമ്മല്‍   - സ്ത്രീ (56)

ആരോഗ്യ പ്രവര്‍ത്തകര്‍ - (22,38,40)

സ്വകാര്യ ആശുപത്രി ജീവനക്കാര്‍ - 12




• വടകര - 3 പുരുഷന്‍(16,28)

സ്ത്രീ (67)

• ചെക്യാട് - 1 പുരുഷന്‍(30)

• നാദാപുരം - 1 പുരുഷന്‍(63)

• പയ്യോളി - 1 സ്ത്രീ (57)

• മുക്കം - 1 സ്ത്രീ (32)

• പുറമ്മേരി - 2 സ്ത്രീ (40)

ആണ്‍കുട്ടി (17)

• കുറ്റ്യാടി - 2 സ്ത്രീ (45)

ആണ്‍കുട്ടി (16)

• തിരുവള്ളൂര്‍ - 3 പുരുഷന്‍(34,77)

  സ്ത്രീ (65)

• ചങ്ങരോത്ത് - 1 പുരുഷന്‍(35)

• അത്തോളി - 1 പുരുഷന്‍(24)

• ഉണ്ണിക്കുളം - 1 പുരുഷന്‍(58)

• ചേളന്നൂര്‍ - 1 പുരുഷന്‍(23)

• നരിക്കുനി - 1 സ്ത്രീ (30)

• കൂടരഞ്ഞി - 1 സ്ത്രീ (38)

• പുതുപ്പാടി - 3 സ്ത്രീ (73)

പെണ്‍കുട്ടി(9,14)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 04- പഞ്ചായത്ത് തിരിച്ച്

• കോഴിക്കോട് കോര്‍പ്പറേഷന്‍ - 3

 ഡിവിഷന്‍ 61, പുരുഷന്‍ (33)

  ഡിവിഷന്‍ 34, സ്ത്രീ (59)

കല്ലായി - 1 സ്ത്രീ (29)

• കൂടരഞ്ഞി - 1 പുരുഷന്‍(61)


ഇപ്പോള്‍ 710 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.