ലേലം മാറ്റി
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വടക്കാഞ്ചേരി റിവർ ഫേസ്-1 പദ്ധതിയുടെ അനന്തരഫലമായി ഇരുകരകളിലുമായി നിക്ഷേപിച്ച മണ്ണിന്റെ ലേല നടപടികൾ മാറ്റിവച്ചു.