തുല്യതാ കോഴ്സുകളിൽ സീറ്റൊഴിവ്

post

ഏഴാംക്ലാസ്സ് വിജയിച്ച 17 വയസ്സ് പൂർത്തിയായവർക്ക് പത്താംതരം തുല്യതയ്ക്കും പത്താംക്ലാസ് വിജയിച്ച 22 വയസ്സ് പൂർത്തിയായവർക്ക് ഹയർസെക്കൻഡറി തുല്യതയ്ക്കും പഠിക്കാൻ തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 8075047569.