എ.സി.എൽ.എസ്. & ബി.എൽ.എസ്. പരിശീലനം
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്കൂളായ റീച്ചിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ അംഗീകൃത കോഴ്സുകളായ അഡ്വാൻസ്ഡ് കാർഡിയാക് ലൈഫ് സപ്പോർട്ട്, ബേസിക് ലൈഫ് സപ്പോർട്ട് എന്നിവയിൽ ഉടൻ പരിശീലനം ആരംഭിക്കുന്നു. ജിഎൻഎം/ നഴ്സിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9496015002, 9496015051, www.reach.org.in.







