കോൺവൊക്കേഷൻ മാറ്റിവച്ചു
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ നവംബർ 20 ന് നടത്താനിരുന്ന 2024-25 പി.ജി. ഡിപ്ലോമ ബാച്ചിന്റെ കോൺവൊക്കേഷൻ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.







