ജനറൽ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ വിവരം

post

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ നടക്കുന്ന ദിവസങ്ങളും സമയക്രമവും ചുവടെ ചേർക്കുന്നു.

കാർഡിയോളജി – തിങ്കൾ, വ്യാഴം, വെള്ളി – 8am – 1pm

നെഫ്രോളജി – തിങ്കൾ, ബുധൻ - 8am – 1pm

ന്യൂറോളജി – ചൊവ്വ, വെള്ളി – 8am – 1pm

മെഡിക്കൽ ബോർഡ് – വെള്ളിയാഴ്ചകളിൽ – 8am – 1pm

തൈറോയിഡ് ക്ലിനിക് – തിങ്കൾ - 11am – 1pm

ബ്രസ്റ്റ് ക്ലിനിക് – ചൊവ്വ – 11am – 1pm

ഡയബെറ്റിക് ക്ലിനിക് – ബുധൻ - 11am – 1pm

വയോജന ക്ലിനിക് – വ്യാഴം – 11am – 1pm

പാലിയേറ്റീവ് ക്ലിനിക് – വെള്ളി – 11am – 1pm

ജീവിത ശൈലീരോഗ നിർണയ ക്ലിനിക് – ശനി - 11am – 1pm

വാതരോഗ നിർണയ ക്ലിനിക് – വ്യാഴം – 8am – 1pm