വിദ്യാസമുന്നതി സ്കോളർഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ്: നവംബർ 15 വരെ അപേക്ഷിക്കാം

post

കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കി വരുന്ന വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് പദ്ധതി (2025-26), കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതി (2025-26) എന്നിവയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 15 വരെ നീട്ടി. വിശദവിവരങ്ങൾക്ക്: www.kswcfc.org .