എൽ.എൽ.എം. പ്രവേശനം: ഓപ്ഷൻ നൽകാൻ അവസരം
2025-26 ലെ എൽ.എൽ.എം. കോഴ്‌സിലേക്ക് കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റിലേക്കും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ 50% സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ നവംബർ 5ന് ആരംഭിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് www.cee.kerala.gov.in ലൂടെ നവംബർ 17 വൈകിട്ട 3 വരെ ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഫോൺ: 0471-2332120 | 0471-2338487 | 0471-2525300.







