സംസ്ഥാന ഗതാഗത അതോറിറ്റി യോഗം നവംബർ 7 ന്
സംസ്ഥാന ഗതാഗത അതോറിറ്റിയുടെ അടുത്ത യോഗം നവംബർ 7ന് രാവിലെ 11നു ഗതാഗത കമ്മിഷണറേറ്റിലെ കോൺഫറൻസ് ഹാളിൽ (ട്രാൻസ് ടവേഴ്‌സ്, ഏഴാം നില, വഴുതക്കാട്) ചേരും. യോഗത്തിന്റെ അജണ്ട https://mvd.kerala.gov.in ൽ പ്രസിദ്ധീകരിക്കും.







