ഗാന്ധി ശിൽപ്പ് ബസാർ - അനന്തപുരി ക്രാഫ്റ്റ്സ് മേള സംഘടിപ്പിക്കുന്നു
കേന്ദ്ര ഹാൻഡിക്രാഫ്റ്റ്സ് ഡവലപ്മെന്റ് കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ശിൽപ്പ് ബസാർ - അനന്തപുരി ക്രാഫ്റ്റ്സ് മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കിഴക്കേക്കോട്ട നായനാർ പാർക്കിൽ നവംബർ 7 വരെയാണ് മേള. രാജ്യത്തെ പ്രഗൽഭരായ എഴുപതോളം കരകൗശല പ്രതിഭകളുടെ ഉൽപ്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.







