സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അവസരം

post

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ്  സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം കേന്ദ്രത്തിലേക്ക് സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് (റെഗുലർ-ഓഫ്‌ലൈൻ, വീക്കെൻഡ്-ഓൺലൈൻ) ഒക്ടോബർ ബാച്ചിലേക്ക് പ്രവേശനം ആരംഭിക്കുന്നു. 27 നാണ് പരിശീലനം തുടങ്ങുക. വിശദവിവരങ്ങൾക്ക്: https://kscsa.org , 8281098863, 8281098864, 0471 - 2313065, 2311654.