സൂപ്പർവൈസർ നിയമനം : ഇന്റർവ്യൂ മാറ്റി

post

ഒക്ടോബർ 28, 29 തീയതികളിൽ കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ നടത്താനിരുന്ന സൂപ്പർവൈസർ ഗ്രേഡ് ബി തസ്തികയിലെ ഇന്റർവ്യൂ മാറ്റി വച്ചു. പുതിയ തീയതി https://dei.kerala.gov.in  ൽ പ്രസിദ്ധീകരിക്കും.