ചൈൽഡ് ഹെൽത്ത് അസിസ്റ്റന്റ് : സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അവസരം

നിംസ് സ്‌പെക്ട്രം ചൈൽഡ് ഡെവലപ്പ്‌മെന്റ് റിസർച്ച് സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ചൈൽഡ് ഹെൽത്ത് അസിസ്റ്റന്റ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് വെബ് സൈറ്റ് വഴി ഓൺലൈനായി ഒക്ടോബർ 25 വരെ അപേക്ഷാ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in , 0471-2223542, 2560327.