അസാപ് കേരളയും ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും ചേർന്ന് നടത്തുന്ന കോഴ്സിലേക്ക് അപേക്ഷിക്കാം

അസാപ് കേരളയും ഇൻസ്‌റിറ്റിയൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും ചേർന്ന് നടത്തുന്ന 10 ദിവസത്തെ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ ആരംഭിച്ചു. സിന്തറ്റിക് കെമിസ്ട്രി, വൈറോളജി ആൻഡ് സെല്ലുലാർ അസ്സയ്സ്, പ്രോട്ടീൻ ബയോളജി ടെക്‌നിക്, മോളിക്കുലർ മെത്തഡ്‌സ് ഇൻ വൈറോളജി എന്നി പ്രോഗ്രാമിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: https://asapkerala.gov.in/ , 9495999741.