ബിരുദാനന്തര ബിരുദ ദന്തൽ (ഡിഗ്രി) പ്രവേശനം : അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

post

2025 - ലെ ബിരുദാനന്തര ബിരുദ ദന്തൽ (ഡിഗ്രി) കോഴ്സ് പ്രവേശനത്തിനുള്ള നീറ്റ് പി.ജി യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയത്പ്രകാരം പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളെയും കൂടി ഉൾപ്പെടുത്തികൊണ്ടുള്ള പുതുക്കിയ അന്തിമ റാങ്ക് ലിസ്റ്റ് www.cee.kerala.gov.in  ൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.