പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് : പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

post

2025 അദ്ധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്  www.lbscentre.kerala.gov.in  ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ഉണ്ടെങ്കിൽ bstvpm@gmail.com എന്ന മെയിലിൽ സെപ്റ്റംബർ 9 നകം അറിയിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.