തദ്ദേശസ്വയംഭരണ വകുപ്പ് പി.ആർ. ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

post

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പദ്ധതികളും പ്രവർത്തനങ്ങളും പരസ്യം ചെയ്യുന്നതിന് പി.ആർ.ഡി എംപാനൽ ചെയ്ത ഏജൻസികളിൽ നിന്നും തദ്ദേശസ്വയംഭരണ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: principaldirectorate.lsgkerala.gov.in.