സെറ്റ് പരീക്ഷ : അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക

post

ആഗസ്റ്റ് 24 ന് നടക്കുന്ന സെറ്റ് പരീക്ഷയ്ക്ക് ഇതുവരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാത്തവർ www.lbscentre.kerala.gov.in  എന്ന വെബ്സൈറ്റിൽ നിന്നും എടുക്കേണ്ടതാണ്. അഡ്മിറ്റ് കാർഡ് തപാൽ മാർഗ്ഗം ലഭിക്കുന്നതല്ല.