ഡിപ്ലോമ സപ്ലിമെന്ററി പരീക്ഷ : മേഴ്സി ചാൻസ് പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

post

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിവിധ പോളിടെക്നിക് കോളേജുകളിൽ 2010 റിവിഷൻ പ്രകാരം ഡിപ്ലോമ പഠനം നടത്തിയ വിദ്യാർഥികൾക്ക് സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് മേഴ്സി ചാൻസ് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ടൈംടേബിൾ www.sbte.kerala.gov.intekerala.org  പോർട്ടലുകളിൽ ലഭ്യമാണ്.