നിഷിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിൽ ഒഴിവ്

കേരള സർക്കാരിന്റെ സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) മുഴുവൻ സമയ എക്‌സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15. വിദ്യാഭ്യാസ യോഗ്യത, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതൽവിവരങ്ങൾക്ക് http://nish.ac.in/others/career സന്ദർശിക്കുക.