ഭരണഭാഷാ പുരസ്‌കാരം: മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു

post

ഭരണഭാഷാ പുരസ്‌കാരങ്ങളുടെ മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിറക്കി. ജി.ഒ.(എം.എസ്) നമ്പർ. 10/2025/പി&എ.ആർ.ഡി. കൂടുതൽ വിവരങ്ങൾക്ക്: https://kerala.gov.in/  .