പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ജനുവരി 2025- ഡി.എൽ.എഡ് (ജനറൽ) ഒന്ന്, മൂന്ന് സെമസ്റ്റർ റഗുലർ 1,2,3,4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://pareekshabhavan.kerala.gov.in) ലഭ്യമാണ്.