തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

post

തിരുവനന്തപുരം നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഹ്രസ്വകാല കോഴ്സുകളായ എം എസ് ഓഫീസ്, ഡി റ്റി പി, ടാലി, ഡാറ്റാ എൻട്രി, ബ്യൂട്ടീഷ്യൻ, മൊബൈൽ ഫോൺ ടെക്നീഷ്യൻ, ഫാഷൻ ഡിസൈനിങ്, പ്ലംബിങ്, ഇലക്ട്രിക് വയറിംഗ്, അലുമിനിയം ഫാബ്രിക്കേഷൻ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 7559955644.