ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരം
 
                                                1. മരിയനാട് സ്വദേശി, പുരുഷന്‍, 35 വയസ്
2. കല്ലറ സ്വദേശി, പുരുഷന്‍ 48 വയസ്
3. ആറ്റിങ്ങല്‍ സ്വദേശി, പുരുഷന്‍, 39 വയസ്
4. നാലാഞ്ചിറ സ്വദേശി, പുരുഷന്‍, 77 വയസ്
5. വള്ളക്കടവ് സ്വദേശി, പുരുഷന്‍, 45 വയസ്
6. വെഞ്ഞാറമ്മൂട് സ്വദേശി, പുരുഷന്‍, 53 വയസ്
7. പുത്തന്‍തോപ്പ് സ്വദേശി, സ്ത്രീ, 38 വയസ്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്തു നിന്നു വന്നവര്‍. ഇതില്‍ നാലു പേര്‍ക്ക് രോഗലക്ഷണമുണ്ടായിരുന്നതിനാല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രണ്ടു പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലും പാര്‍പ്പിച്ചിരുന്നു. നാലാഞ്ചിറ സ്വദേശിയായ ആളിന് യാത്രാ പശ്ചാത്തലമില്ല. രോഗം വന്നതെങ്ങനെയെന്ന് വ്യക്തമല്ല. ഏപ്രില്‍ 20ന് റോഡപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയനായി. തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ സ്രവം പരിശോധനക്ക് എടുത്തു. ഇന്ന് രാവിലെ മരിച്ചു. ഇന്നു വന്ന പരിശോധനാ ഫലം പോസിറ്റീവായി .
കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (02.06.2020)
*ഇന്ന് ജില്ലയില്‍ പുതുതായി 842 പേര്‍ രോഗനിരീക്ഷണത്തിലായി
430 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി
* ജില്ലയില്‍ 10141പേര്‍ വീടുകളിലും 1749 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.
* ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 22 പേരെ പ്രവേശിപ്പിച്ചു.
20 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 144പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.
ഇന്ന് 381 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 140 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.
ജില്ലയില്‍ 52 സ്ഥാപനങ്ങളില്‍ ആയി 1749 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്
വാഹന പരിശോധന :
ഇന്ന് പരിശോധിച്ച വാഹനങ്ങള്‍ -2086
പരിശോധനയ്ക്കു വിധേയമായവര്‍ -3923
*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 156 കാളുകളുമാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 12 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 531 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .
1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -12034
2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -10141
3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം - 144
4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1749
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -842










