സര്‍വെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

post

റവന്യൂ ജീവനക്കാര്‍ക്കായി 2019 സെപ്റ്റംബര്‍ മുതല്‍ 2020 ജനുവരി വരെ വിവിധ തിയതികളിലായി തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ കേന്ദ്രങ്ങളില്‍ നടന്ന ചെയിന്‍ സര്‍വെ, ഹയര്‍ സര്‍വെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സര്‍വെ ഡയറക്ടറേറ്റിലും സര്‍വെ വകുപ്പിന്റെ വെബ്സൈറ്റായ www.dslr.kerala.gov.in ലും പരീക്ഷാഫലം ലഭിക്കും.