ജെ.ഡി.സി വൈവ പരീക്ഷ

post

തിരുവനന്തപുരം: ജെ.ഡി.സി 2019-20 ബാച്ചിന്റെ വൈവ പരീക്ഷ ജൂണ്‍ 11 മുതല്‍ 23 വരെ നടക്കും. കോവിഡ്-19 നെ തുടര്‍ന്ന് സെന്റര്‍ മാറ്റം അനുവദിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലാവും വൈവ നടത്തുകയെന്ന് അഡീഷണല്‍ രജിസ്ട്രാര്‍-സെക്രട്ടറി അറിയിച്ചു.