ആലുവ-പറവൂർ റോഡിൽ 13 മുതൽ ഗതാഗത നിയന്ത്രണം

post

ആലുവ-പറവൂർ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ  13 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ റോഡിലെ ആനച്ചാൽ കലുങ്ക് മുതൽ മുനിസിപ്പൽ ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് അടിയന്തരമായി പണികൾ നടക്കുന്നത്.