Samakalika Janapadham

കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കുന്ന ഒരു ഔദ്യോഗിക മാസികയാണ് സമകാലിക ജനപഥം. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങൾ, സാംസ്കാരിക പൈതൃകം, സാമൂഹിക മുന്നേറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള ആധികാരികമായ ലേഖനങ്ങൾ ഈ മാസികയിൽ പ്രസിദ്ധീകരിക്കുന്നു. മാ​ഗസിൻ വായിക്കാൻ https://www.prd.kerala.gov.in/publications