സൗജന്യ മെഡിക്കൽ ക്യാമ്പ്

post

കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രി അഗദതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ജനുവരി 15 ന് രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ സൗജന്യ വെരിക്കോസ് വെയിൻ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും ഡോപ്ലർ സ്‌കാനിങ്ങും നടത്തുന്നു. ഫോൺ: 0497 2706666, 8722088306