ഗതാഗത നിയന്ത്രണം

post

അര്‍ബന്‍ ആര്‍ട്ടിരിയര്‍ ഗ്രിഡ് റോഡില്‍ ചാമ്പാട് - ഊര്‍പ്പള്ളി റോഡില്‍ ഉപരിതല നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ജനുവരി പത്ത് മുതല്‍ 15 വരെ പൂര്‍ണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.